കേരളത്തിൽ ഇന്ന് വന്ന 200 ഓളം ജോലികൾ. Share ചെയ്യു.

 ഒരു വെയിറ്റർ ഒഴിവ് -> "നാടൻ ഊണും മീൻ രുചിയും"

പുല്ലേപ്പടി, സിപി ഉമ്മർ റോഡ്, എറണാകുളം. എറണാകുളം KSRTC ബസ് സ്റ്റാൻഡ് ന് സമീപം. Contact >> +918848320645

South indian cook ne avashym und kollam jillayile punalurilekk aanu Ethreyum pettenn keran thaalparym ullavar vilikkuka valare urgent aannu 9847165143-shibu

കോട്ടയം ജില്ലയിൽ ഹോം കെയറിനായി കുക്കിങ്ങും ക്ലീനിങ്ങും അറിയുന്ന ഒരു വ്യക്തിയെ അവശ്യമുണ്ട് പ്രായം 40-50 സാലറി 13000-15000 കോൺടാക്ട് നമ്പർ 9207460053

ബ്രോഡ് വേ, കലൂർ, ഇടപ്പള്ളി, പാലാരിവട്ടം റോഡ് സൈഡ് ഏരിയയിൽ വണ്ടിയിൽ ബിരിയാണി വിൽക്കാൻ ആളെ അവശ്യമുണ്ട് ശമ്പളം 15000 കോൺടാക്ട് നമ്പർ 9995515559



തിരുവനന്തപുരത്തേക്ക് എക്സ്പീരിയൻസ് ഉള്ള ABC CABLE LAYING വർക്കേഴ്സിനെ അവശ്യമുണ്ട് സാലറി 20000-25000+food+accodamation കോൺടാക്ട് നമ്പർ 9633108430

തിരുവനന്തപുരത്തുള്ള ആയുർവേദ കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് no age ലിമിറ്റ് സാലറി 5000-25000 കോൺടാക്ട് നമ്പർ 80 866 25 969

ടൂവീലർ ഹെഡ് മെക്കാനിക്കിനെ ആവശ്യമുണ്ട് സ്ഥലം തൃശൂർ സാലറി 22000+food+accodamation എക്സ്പീരിയൻസ് 15 വർഷം കോൺടാക്ട് നമ്പർ 70 340 599 22

വെയർ ഹൗസിലേക്ക് goods vehicleles with drivers അവശ്യമുണ്ട് സ്ഥലം കുന്നത്തുനാട് സാലറി 30000-40000 കോൺടാക്ട് നമ്പർ 8086660504



ഇടുക്കിയിൽ തുടങ്ങുന്ന ന്യൂ ബ്രാഞ്ച് സൊസൈറ്റിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 10000-12000 കോൺടാക്ട് നമ്പർ 95 67 30 19 56

കോട്ടയം മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക്ക് സർട്ടിഫിക്കറ്റ് ഉള്ള ഫാർമസിസ്റ്റ് ആവശ്യമുണ്ട് സാലറി 18000-25000 കോൺടാക്ട് നമ്പർ 96 33 0 0 5917

കൊരട്ടിയിലെ ഫുഡ് കമ്പനിയിലേക്ക് വാൻ സെയിൽസ്മാനെ ആവശ്യമുണ്ട് ഫോർ വീലർ ലൈസൻസ് ഉണ്ടായിരിക്കണം സെയിൽസിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന സാലറി 13000-15000 കോൺടാക്ട് നമ്പർ 95 6 7 0 5 83 37


കോട്ടയം ജില്ലയിലെക്ക് ടയർ പണികൾ അറിയാവുന്ന ജോലിക്കാരനെ ആവശ്യമുണ്ട് കോൺടാക്ട് നമ്പർ 94 95 18 8892

മലപ്പുറം ജില്ലയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട് പ്രായ പരിധി 38 വയസ് വരെ ടൂ വീലർ, ലൈസൻസ്,ആൻഡ്രോയ്ഡ് ഫോൺ,ആധാർകാർഡ് എന്നിവ ആവശ്യമാണ് പുരുഷന്മാരെയും സ്ത്രീകളെയും പരിഗണിക്കും സാലറി 16000-26000 കോൺടാക്ട് നമ്പർ 94 97 37 61 15

മെഡിസിൻ പാക്ക് ചെയ്യാനും വിതരണം നടത്താനും ഒരാളെ ആവശ്യമുണ്ട് എറണാകുളം സാലറി 10000 കോൺടാക്ട് നമ്പർ 944 70 37 441


തിരുവനന്തപുരത്തുള്ള ഡെയിലി ഫ്രഷ് സ്ഥാപനത്തിൽ കൗണ്ടർ സ്റ്റാഫിനെ(M) ആവശ്യമുണ്ട് സാലറി 12500-14000 കോൺടാക്ട് നമ്പർ 9388880988

കടവന്ത്ര യിലേക്ക് ഡെലിവറി ബോയെ ആവശ്യമുണ്ട് വർക്കിംഗ് ടൈം 12.00 pm to 1pm(1hour) സാലറി 1000-1500 ബൈക്കും പെട്രോളും നൽകുന്നതാണ്
കോൺടാക്ട് നമ്പർ 75 929 97 333, 75 929 97 444


തലശ്ശേരിയിലേക്ക് ബർഗർ മേക്കറെ ആവശ്യമുണ്ട് സാലറി 10000-20000 കോൺടാക്ട് നമ്പർ 95 39 530 0 70

കോതമംഗലത്തേക്ക് കാർ വാഷ് സർവീസ് ബോയെ ആവശ്യമുണ്ട് സാലറി 8000-15000 കോൺടാക്ട് നമ്പർ 759 3006114

തിരുവനന്തപുരത്തേക്ക് ഫാർമിസ്റ്റിനെ ആവശ്യമുണ്ട് സാലറി 4000 to 15000 കോൺടാക്ട് നമ്പർ 80 89 71 82 61

നെയ്യാറ്റിൻകര യിലേക്ക് മലയാളം ടെലി കോളെസിനെ ആവശ്യമുണ്ട് സാലറി 7000 age 18 to 24 കോളിഫിക്കേഷൻ എസ്എസ്എൽസി വർക്കിംഗ് ടൈം 9.00 am to 5.30 pm കോൺടാക്ട് നമ്പർ 77 369 800 19
 


തൃശ്ശൂരിലുള്ള കോഫി ഷോപ്പിലേക്ക് ടീ മാസ്റ്ററേ ആവശ്യമുണ്ട് ശമ്പള ദിവസം 500 ജോലി സമയം രാവിലെ 10 മണി മുതൽ രാത്രി ഏഴുവരെ ഞായറാഴ്ച അവധിയാണ് കോൺടാക്ട് നമ്പർ 89 21 40 3448

റോഡ് സൈഡിൽ വണ്ടിയിൽ പച്ചക്കറികളിൽ ഏതെങ്കിലും ഒരു ഐറ്റം വിൽക്കാൻ ആളെ ആവശ്യമുണ്ട് സ്ഥലം മലപ്പുറം കോൺടാക്ട് നമ്പർ 860 62 92 934

ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട് സ്ഥലം നടുവിൽ സാലറി 15000 കോൺടാക്ട് നമ്പർ 85 92 92 36 97, 96 56 41 91 10

നാടൻ ഭക്ഷണം ഉണ്ടാക്കാൻ അറിയുന്നാ ..ഹോട്ടലിക്ക് സ്ത്രിയെ ആവശ്യം ഉണ്ട് .. palakkad , 7306725705


ലേഡീസ് വെയ്റ്റർ വെക്കൻസി മലപ്പുറം സാലറി 12000 room food call 9048243059

Urgently required at Restaurant Malappuram Waffles ,Pancake maker Minimum 1-year experience required on same field and same position. Immediate joiners are much appreciated. Food and accommodation provided To apply share CV at *+91 9539161000

BCOM FRESHERS WANTED ALL OVER KERALA.. Both males and females Can apply Bcom mandatory for this Job Freshers only can apply Salary 12000+ accommodation Number of vacancies 3 Don't call WhatsApp only 9061669345


നോർത്ത് പറവൂർ എറണാകുളം ഭാഗത്തു റോഡ് സൈഡ് ഏരിയയിൽ വണ്ടിയിൽ ബിരിയാണി വിൽക്കാൻ ആളെ അവശ്യമുണ്ട് ശമ്പളം 15000 കോൺടാക്ട് നമ്പർ 9072030850

തിരുവല്ലയിലെ ബാറ്ററി ഇൻവെർട്ടർ ഷോപ്പിലെ സെയിൽസ് and സർവീസിലേക്ക് ഇലക്ട്രിഷ്യനെ ആവശ്യം ഉണ്ട് 95398 90825, 98470 33828

കൊല്ലക്കടവുള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് എക്സിക്യൂട്ടീവ് അക്കൗണ്ടന്റ് ഒഴിവുകൾ പ്രദേശവാസികൾക്ക് അപേക്ഷിക്കാം മൊബൈൽ : 95670 33806


ചടയമംഗലം പഞ്ചായത്തിലേക്ക് ഇലക്ട്രിഷ്യനെ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് കാലാവധി ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ദിവസ വേദനമായിരിക്കും സെപ്റ്റംബർ 27 ന് മുൻപ് പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം


കാക്കനാടുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് കുക്ക് (m/f), വാർഡൻ (1), ക്ലീനിങ് സ്റ്റാഫ് (f)എന്നിവരെ ആവശ്യം ഉണ്ട് 94470 48301, 87149 27446


പ്രമുഖ ഓട്ടോമൊബൈൽ സ്പെയർ പാർട്സ് ഷോറൂറൂമിലേക്ക് ട്രക്ക് കാർ വിഭാഗങ്ങളിൽ സെയിൽസ് മാൻ,ബ്രാഞ്ച് മാനേജർ എന്നിവരെ ആവശ്യം ഉണ്ട്. എക്സ്പീരിയൻസ് വേണം ലൊക്കേഷൻ - കായംകുളം,കൊല്ലം 98957 64125, 98957 68522

പുതുതായി തുടങ്ങുന്ന tv ചാനൽ ആയ നമസ്തേ ടീ വി യിലേക്ക് നിരവധി ഒഴിവുകൾ *Receptionist * Public relationship officer *Producers * Asst producers * Accountat *Cameraman *Asst cameraman *Editors *Asst editors *Graphics artists *Graphics trainee *Direct sales manager *Marketing manager *Marketing executive *Drivers * News readers *Anchors * Reporters *Sub editors (01 മുതൽ 13 വർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം) Email - hr@namasthetv.com




കൊല്ലത്തെ തെക്കുംഭാഗം സാമൂഹ്യരോഗ്യ കേന്ദ്രത്തിൽ ദിവസ വേദനടിസ്ഥാനത്തിൽ ഡോക്ടർ, സ്റ്റാഫ് നേഴ്സ്, ഫർമസിസ്റ്റ്, Dtp ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 29 Address മെഡിക്കൽ ഓഫീസർ, സാമൂഹ്യരോഗ്യ കേന്ദ്രം, തെക്കും ഭാഗം, ചവറ സൗത്ത്



എറണാകുളം ജില്ലയിലെ ഹോസ്റ്റലിൽ കുക്ക്, ക്ലീനർ, ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട് മുൻപരിചയം ഉള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം മൊബൈൽ : 90729 69758 99956 27929



കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റർ വഴി എറണാകുളം അമൃത ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സിന്റെ ഒഴിവുണ്ട് ഒഴിവുകളുടെ എണ്ണം - 100 GWIJO - Bsc/General nursing & Kerala nursing council registration എക്സ്പീരിയൻസ് - 01 വർഷം പ്രായപരിധി - 40 വയസ്സ് മൊബൈൽ - 90747 15973(wtsapp)


കൊഴിഞ്ഞമ്പാറ ഗവണ്മെന്റ് ആർട്സ് and സയൻസ് കോളേജിൽ സൈക്കോളജി അപ്പെന്റിസ് ഒഴിവ് യോഗ്യത - pg in psychology Experience - 01 year in clinical psychology Last date - September 23 at 5pm താല്പര്യം ഉള്ളവർ അപേക്ഷ, യോഗ്യത, എക്സ്പീരിയൻസ്,ബയോഡാറ്റ സഹിതം principalgasck@gmail.com എന്ന ഈമെയിലിൽ അയക്കണം



ചേർത്തലയിലെ ഫർണിച്ചർ സ്റ്റോറിലേക്ക് സെയിൽസ്മാനെ ആവശ്യം ഉണ്ട്. പുരുഷന്മാർക്കും അപേക്ഷിക്കാം പ്രായ പരിധി - 35 വയസ്സ് Email - cdathulraj@gmail.com Mobile - 94950 06010





കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഒഫ്താൽമോളജി വിഭാഗത്തിൽ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപികയെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു ഇമെയിൽ : principal@govtmedicalcollegekozhikode.ac.in Last date - September 30 at 5pm Phone - 04952 350200



കുമരകം ശ്രീ നാരായണ ആർട്സ് and സയൻസ് കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഓഫീസിൽ പേര് രെജിസ്റ്റർ ചെയ്തവർക്ക് അവസരം Phone : 04812 526337



ആലപ്പുഴ ജില്ലയിലെ ആലിശ്ശേരിയിൽ ഗവണ്മെന്റ് മഹിളാ മന്ദിരത്തിൽ യോഗാ ഇൻസ്ട്രക്ടറെ ആവശ്യം ഉണ്ട് (താത്കാലിക നിയമനം) സ്ത്രീകൾക്ക് അപേക്ഷിക്കാം ഇന്റർവ്യൂ സെപ്റ്റംബർ 23 രാവിലെ 11 ന് 04772 251232


മലമ്പുഴ ഫിഷ് സീഡ് ഫാമിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്. യോഗ്യത - Professional degree in fisheries /Pg in fisheries /Pg in zoology (fisheries specialisation) With computer knowledge സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുമായി സെപ്റ്റംബർ 27 ന് വൈകിട്ട് 5 ന് മുൻപ് എത്തിക്കണം അഡ്രസ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മലമ്പുഴ പി ഒ, പാലക്കാട് 678651 Phone - 04912 815245 04912 816061




Required a Science teacher to a reputed institution. Subject : Science Class : Upto 10 th Salary above 22 k Food and accommodation will be provided. qualifications: Bsc Bed or Msc Location : Vijayapura (Karnataka) Forward your resume to 7483207559

Post a Comment

Previous Post Next Post