റെയില്‍വേ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് വിജ്ഞാപനം Railway Assistant Loco Pilot Notification

 

റെയില്‍വേ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് വിജ്ഞാപനം കേരളത്തിലും ഒഴിവുകള്‍ | 5696 ഒഴിവുകള്‍ 



ഇന്ത്യന്‍ റെയില്‍വേയില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

RRB ALP Recruitment 2024 Latest Notification Details

  • സ്ഥാപനത്തിന്റെ പേര് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌
  • ജോലിയുടെ സ്വഭാവം Central Govt
  • Recruitment Type Direct Recruitment
  • Advt No 01/2024
  • തസ്തികയുടെ പേര് അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌
  • ഒഴിവുകളുടെ എണ്ണം 5696
  • ജോലി സ്ഥലം All Over India
  • ജോലിയുടെ ശമ്പളം Pay Level in 7th CPC Level 2 Initial Pay Rs.19900/-
  • അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
  • അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജനുവരി 20
  • അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 19
  • ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.rrbchennai.gov.in/


ഒഴിവുകള്‍

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക


തസ്തികയുടെ പേര്  - അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്

ഒഴിവുകളുടെ എണ്ണം  -  5696

ശമ്പളം -  Pay Level in 7th CPC Level 2 Initial Pay Rs.19900/-


RRB ALP Vacancy 2024 Details

RRB Name UR EWS OBC SC ST Total

RRB Ahemdabad WR 95 24 65 37 17 238

RRB Ajmer NWR 86 25 72 32 13 228

RRB Bangalore SWR 186 53 127 72 35 473

RRB Bhopal WCR 145 09 21 25 19 219

RRB Bhopal WR 35 07 18 05 0 65

RRB Bhubaneswar ECOR 104 18 65 42 51 280


RRB Bilaspur CR 57 10 44 0 13 124

RRB Bilaspur SECR 483 119 322 179 89 1192

RRB Chandigarh NR 42 06 12 02 04 66

RRB Chennai SR 57 14 29 33 15 148

RRB Gorakhpur NER 18 04 11 07 03 43

RRB Guwahati NFR 26 06 17 09 04 62

RRB Jammu and Srinagar NR 15 04 11 06 03 39

RRB Kolkata ER 155 20 23 37 19 254

RRB Kolkata SER 30 07 20 11 23 91

RRB Malda ER 67 30 25 19 20 161

RRB Malda SER 23 06 15 08 04 56

RRB Mumbai SCR 10 03 07 04 02 26

RRB Mumbai WR 41 15 30 16 08 110

RRB Mumbai CR 179 42 95 58 37 411

RRB Muzaffarpur ECR 15 04 11 05 03 38

RRB Patna ECR 15 04 10 06 03 38

RRB Prayagraj NCR 163 28 27 13 10 241

RRB Prayagraj NR 21 02 12 07 03 45

RRB Ranchi SER 57 16 38 32 10 153

RRB Secunderabad ECOR 80 20 54 30 15 199

RRB Secunderabad SCR 228 55 151 85 40 559

RRB Siliuguri NFR 27 07 18 10 05 67

RRB Thiruvanathapuram  SR 39 02 01 14 14 70


പ്രായപരിധി 

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


തസ്തികയുടെ പേര് പ്രായ പരിധി

അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് 18 to 30 Years


 വിദ്യഭ്യാസ യോഗ്യത 

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ ന്‍റെ പുതിയ Notification അനുസരിച്ച് അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത

അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് A) മിനിമം പത്താം ക്ലാസ്സും , അതോട് കൂടി SCVT/NCVT അംഗീകരിച്ച താഴെ കൊടുത്ത ഏതെങ്കിലും ട്രേഡില്‍ ITI ഉണ്ടായിരിക്കുക

Fitter, Electrician, Instrument Mechanic, Millwright/Maintenance Mechanic, Mechanic (Radio &TV), Electronics Mechanic, Mechanic (Motor Vehicle), Wireman, Tractor Mechanic, Armature & Coil Winder, Mechanic (Diesel), Heat Engine, Turner, Machinist, Refrigeration &Air- Conditioning Mechanic.

(OR)

B) മിനിമം പത്താം ക്ലാസ്സും , അതോട് കൂടി താഴെ കൊടുത്തതോ അതിന്റെ കോമ്പിനേഷന്‍ ബ്രാഞ്ചിലുള്ള 3 വര്‍ഷത്തെ

Mechanical / Electrical / Electronics /Automobile Engineering


Note: എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്കും അപേക്ഷിക്കാം .


അപേക്ഷാ ഫീസ്‌ 

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ യുടെ 5696 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക


കാറ്റഗറി അപേക്ഷ ഫീസ്

Unreserved (UR) & OBC Rs.500/-

SC, ST, EWS, FEMALE Rs.250/-

Fee Mode The applicants shall pay the Application Fee as indicated in the Table Above through Online Payment Mode Only.


 എങ്ങനെ അപേക്ഷിക്കാം?

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ വിവിധ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 19 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.


  1. ഔദ്യോ​ഗിക വെബ്സൈറ്റായ https://www.rrbchennai.gov.in/ സന്ദർശിക്കുക
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  3. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  5. അപേക്ഷ പൂർത്തിയാക്കുക
  6. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  7. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക




Post a Comment

Previous Post Next Post