കേരളത്തിൽ ഇന്ന് വന്ന 200 ഓളം ജോലികൾ. Share ചെയ്യു.

ഫാഷൻ സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് സ്ഥലം തിരുവനന്തപുരം 9746657533

കേക്ക് ഷോപ്പിലേക്ക് അക്കൗണ്ടന്റിനെ അവശ്യമുണ്ട് സാലറി 8000-9000 സ്ഥലം കോഴിക്കോട് 8943499378
വെഹിക്കിൾ ഇലക്ട്രീഷൻ വർക്ക് അറിയുന്ന ആവശ്യമുണ്ട് സ്ഥലം മലപ്പുറം തിരൂർ 2&3 വീലർ എക്സ്പീരിയൻസ് നിർബന്ധം 8943107309
തൃശ്ശൂരിലെ ഫാഷൻ കോർണറിലേക്ക് സെയിൽസ് ഗേൾസിനെ (age 25-40) ആവശ്യമുണ്ട് സാലറി 6000-6500 9526761053
ഡ്രൈവർ കം ചിക്കൻ കട്ടിംഗ് അറിയുന്ന ആളെ ആവശ്യമുണ്ട് സ്ഥലം തിരുവനന്തപുരം സാലറി 10000-12000+food+accodamation 9446927376
ചോറ്റാനിക്കരയിലേക്ക് 14 മാസം പ്രായമായ കുഞ്ഞിനെ നോക്കാൻ ആളെ ആവശ്യമുണ്ട് സാലറി 10000+food+accodamation 9961034971

തിരുവനന്തപുരത്തെ ആനന്ദ് സ്റ്റോറിലേക്ക് സെയിൽസ് ഗേൾസ് സെയിൽസ് ബോയ്സ് എന്നിവരെ അവശ്യമുണ്ട് age 25-35 ടൈം 7.30 am to 7pm സാലറി 8000-10000 9846599106

ഹോട്ടൽ കാറ്ററിങ് ഓർഡർ എടുക്കാൻ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് സാലറി 15000-20000 സ്ഥലം കൊല്ലം തിരുവനന്തപുരം 9447433668

കാർ accessories ടെക്നീഷ്യനെ ആവശ്യമുണ്ട് സ്ഥലം കൊല്ലം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം സാലറി 10000-20000 9846032031
കൊല്ലത്തെ ക്ലിനിക്കിലേക്ക് സ്റ്റാഫ് നേഴ്സിനെ ആവശ്യമുണ്ട് (GNM/ANM) എക്സ്പീരിയൻസ് അനുസരിച്ചുള്ള സാലറി 8157852321
ഹോസ്പിറ്റൽ അറ്റന്റർമാരെ ആവശ്യമുണ്ട്(Female) സ്ഥലം കാലിക്കറ്റ്‌ Qualifi: SSLC and above ₹-12500 Time:8-5pm/9-6pm (താമസം ഉണ്ട്) 7025222434 7034185935
തൃശ്ശൂരിലെ പ്രമുഖജ്വല്ലറിയിലേക്ക് പ്രവർത്തിപരിജയം ഉള്ള സെയിൽസ്മാൻ ആവശ്യമുണ്ട് തൃശൂർ 20km പരിധിയിൽ ഉള്ളവർ ബന്ധപെടുക 9747734952

അക്ഷയയിൽ ജോലി ചെയ്ത് പരിചയം ഉള്ള വനിത ഉദ്യോഗാർത്ഥികളെ എറണാകുളത്ത് ജോലിക്ക് ആവശ്യമുണ്ട്. ഗവണ്മെന്റ് സൈറ്റുകളിൽ നല്ല പരിജ്ഞാനം ആണ് യോഗ്യത. തുടക്കം 12000 രൂപ ശമ്പളം. താല്പര്യം ഉള്ളവർ ബന്ധപ്പെടുക Whatsapp number +91 99466 66922 Email eventzwedding@gmail.com

ആവശ്യമുണ്ട് Ernakulam പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ Business Executives നെ ആവശ്യമുണ്ട് (1 or more years experience in any NBFC Gold loan/Vehicle Loan) (Male or Female) Plz contact: 790 716 92 57


ഹോട്ടൽ ജോബ് നോക്കുന്നവർക്ക് നിരവധി അവസരങ്ങൾ പല fb ഗ്രൂപ്പിൽ നിന്നും ശേഖരിച്ചത് Urgently required following staff for Elixir Hill Resort Munnar Restaurant incharge Waiter South indian commi Chef Bakery commi Chef Laundry staff Frondoffice ladies staff Kindly share your updated resume to WhatsApp Number 7259380535 Urgently required All rounder cook 3 no. And house keeping staff 3 no. For a hotel in kochi for details contact-9895706960, 9539988221 Reputed Restaurant in Kannur is looking for North-South-Chinese Chef - 1 , Asst.Manager-1 Waiters- 3 Contact: 8590963818 മാവേലിക്കരയിൽ ഉള്ള family restaurant ലേക്ക് porotta & chappathi എന്നിവയിൽ പരിചയ സമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്.. Mob - 8113878466 URGENTLY REQUIRED... Porrata maker -2 Chinese master -2 Alfham shawarma -1 Helper -2 Location -Trivandrum PMG Call +919562939000 Urgently required captain. Waiter. Pree opening restaurant in malapuram please contact 9061582129 Wanted staff for 4* Resort in Wayanad. Waiters.... salary..14000/- H/K boys. salary..13000/- H/K supervisor....17000/- Contact...7902201931 Urgently hiring: * F&B Service Captain * Waiters * Storekeeper For a three star hotel at Sultan Bathery,Wayanad. Food and accomodation will be provided. Salary will be depends on experience Property : WILTON Hotel Contact (Call / Whatsapp: +91 79025 34444 E-mail : omwiltonhotel@gmail.com Need Restaurant Order taker and waiter good salary package food and accommodation available Kochin north paravoor contact 8129152555 ʀᴇℚᴜɪʀᴇᴅ ɪᴍᴍᴇᴅɪᴀᴛᴇʟʏ ᴀʟᴀᴘᴘᴜᴢʜᴀ ℂ𝕠𝕟𝕥𝕚 - 𝕔𝕙𝕚𝕟𝕖𝕤𝕖 ℂ𝔻ℙ (𝟙𝕟𝕠𝕤) ℂ𝕠𝕞𝕞𝕚 𝟙 𝕗𝕠𝕣 𝕔𝕙𝕚𝕟𝕖𝕤𝕖 (𝟙𝕟𝕠𝕤) ℂ𝕠𝕞𝕞𝕚 𝟙 𝕗𝕠𝕣 𝕨𝕖𝕤𝕥𝕖𝕣𝕟 / 𝕤𝕠𝕦𝕥𝕙 (𝟙𝕟𝕠𝕤) 𝕂𝕚𝕥𝕔𝕙𝕖𝕟 ℍ𝕖𝕝𝕡𝕖𝕣𝕤 ( 𝟚 ) ᴄᴀʟʟ (𝟙𝟘𝔸𝕄 𝕋𝕆 ℙ𝕄𝟟)ᴏʀ ᴡʜᴀᴛꜱᴀᴘᴘ +𝟡𝟙 𝟟𝟘𝟚𝟝𝟝𝟜𝟠𝟝𝟘𝟝 ʀᴇQᴜɪʀᴇᴅ ɪᴍᴍᴇᴅɪᴀᴛᴇʟʏ ᴀʟᴀᴘᴘᴜᴢʜᴀ ᴄᴏɴᴛɪɴᴇɴᴛᴀʟ &ᴄʜɪɴᴇꜱᴇ ᴄᴅᴘ ᴄᴀʟʟ ᴏʀ ᴡʜᴀᴛꜱᴀᴘᴘ +91 7025548505 REQUIRED IMMEDIATELY ALAPPUZHA CASHIER (2 NOS) Call or whatsapp +91 7025548505 Required a Restaurant manager, hostess and captain for Ottappalam. Call 9605711799 Need 2 cleaning boy Ernakulam 400 day 9744733093 Need waiters kitchen assistant ,cleaners for multi cusine restaurant @ ernakulam For details contact:9633035939 Required house keeping cleaning boyfor four star hotel in kollam. Sent resume to Contact: 6238842577 amalsr2255@gmail.com Need experienced Hotel Waiter Location Ernakulam Edappally / salary - 15000 PH,8893405050,9895462472 Food & Accomadation #housekeeping ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട് കണ്ണൂരിലെ പ്രമുഖ കൺവെൻഷൻ സെന്ററിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. PH: 6235113311, 6235553555 Urgent Vacancy In UAE Pizza Maker Sandwich Maker Burger Maker Porotta Maker Shawarma Maker Juice Maker Candidates Must required Experience Contact +919110452307 +918304015902 ℝ𝔼ℚ𝕌𝕀ℝ𝔼𝔻 𝕀𝕄𝕄𝔼𝔻𝕀𝔸𝕋𝔼𝕃𝕐 𝕂𝕠𝕝𝕝𝕒𝕞, 𝕋𝕙𝕣𝕚𝕤𝕤𝕦𝕣 𝕒𝕤𝕤𝕚𝕤𝕥𝕒𝕟𝕥 𝕊𝕙𝕒𝕨𝕒𝕣𝕞𝕒 𝕔𝕠𝕠𝕜 ( 𝟜 𝕟𝕠𝕤) 𝕒𝕤𝕤𝕚𝕤𝕥𝕒𝕟𝕥 𝕒𝕝𝕗𝕒𝕙𝕒𝕞 𝕔𝕠𝕠𝕜 ℂ𝕒𝕝𝕝 𝕠𝕣 𝕨𝕙𝕒𝕥𝕤𝕒𝕡𝕡 +𝟡𝟙𝟞𝟚𝟛𝟠𝟙𝟛𝟝𝟡𝟛𝟠 Urgently required following positions @ upcoming 4star Hotel at Malappuram. 1. Front Office Executive (Male) -2 ( 13k to 15k) 2. F&B waiters (Male) -2 (10k to 12k ) 3. F&B Captains (Male)- 1 (13k to 15k) Minimum 1-year experience required on same field and same position. Immediate joiners are much appreciated. Food and accommodation provided To apply share CV at teotdhospitality@gmail.com Job vacancy available Thrissur Restaurant Commi 1 Commi 2 Commi 3 Steward Serivce staffs CALL 10 AM TO 4PM Food & accommodation Best Salary scale Contact ONLY WHATSAPP PH : 9544771643 / 8157975351 Urgent recruitment Urgently need Cook waiter Munnar 9446002617 Job vacancy restaurant @pilathara,kannur Contact 9061003059 call What's up 00971557926981 Assistant manager 1 Waiter 4 Chef cook (all rounder) 1 Notes: food knowledge person required Food+accommodation Immediately join experienced person required food&beverage ഡിപ്പാർട്മെന്റ് Urgently needed one cashier for a new restaurant at Muthuvara( thrissur) . call me 9747430051 Job vacancy restaurant @pilatharad,kannur Contact 9061003059 What's up 00971557926981 Assistant manager 1 Waiter 4 Cashier 1 Chef (all rounder) 1 Food+accommodation Immediately join experienced person required food&beverage department call@10am to 10pm

ചിക്കൻ മമൂസ് ചിക്കൻ ബഫല്ലോ( ചിക്കൻ വിങ്സ്) എന്നിവ ഉണ്ടാകുന്നവരെ ആവശ്യമുണ്ട് 8075232855
Forwarded
ചെർപ്പുളശ്ശേരി യിലേക്ക് ഒരു ജ്യൂസ് മേകർ ആവശ്യമുണ്ട് പട്ടാമ്പി കൊപ്പം ഭാഗത്ത് ഉളളവർ വാട്ട്സ് ആപ്പ് ഇൽ വരുക 9526657782

ഒറ്റപ്പാലത്തെ കാർഷിക കർമസേനയിൽ സൂപ്പർവൈസർ ഒഴിവ് യോഗ്യത - ഡിഗ്രി, ഡാറ്റാ എൻട്രി,ബാങ്കിംഗ് മേഖലകളിലെ മുൻപരിചയം ആവശ്യമാണ് ഒറ്റപ്പാലം നഗരസഭയിലുള്ളവർക്ക് മുൻഗണന Two വീലർ ലൈസൻസ് ഉണ്ടാകണം. സെപ്റ്റംബർ 27 ന് 5pm ന് മുമ്പായി ഒറ്റപ്പാലം കൃഷിഭവനിൽ അപേക്ഷ നൽകണം 04662 344116, 96334 43523

RAG TECHNOLOGIES position - Sales executive Education - Degree Experience - 01 year Preffered Location - Ernakulam Salary - 10000 to 20000/ Mobile - 95445 39600
Accountant cum lt assistant നെ തിരുവാർപ്പ് പഞ്ചായത്തിലെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ആവശ്യം ഉണ്ട്. (കരാർ വ്യവസ്ഥയിൽ) യോഗ്യത - Bcom with Pgdca എക്സ്പീരിയൻസ് - Accounting, book keeping ഉള്ളവർക്ക് മുൻഗണന പ്രായ പരിധി - 20 to 36 (താല്പര്യം ഉള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുമായി സെപ്റ്റംബർ 30 നകം അപേക്ഷിക്കണം)
ശാസ്താംകോട്ടയിലെ താലൂക്കശുപത്രിയിലേക്ക് ദിവസ വേദനടിസ്ഥാനത്തിൽ ഡ്രൈവർമാരെ ആവശ്യമുണ്ട് യോഗ്യത - 8ആം ക്ലാസ്സ് (ഹെവി ഡ്രൈവിംഗ് ലൈസൻസ്) മുൻപരിചയം 3 വർഷം വേണം ഇന്റർവ്യൂ സെപ്റ്റംബർ 23 ന് 10 am ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ

Masswheels pvt ltd ഇടപ്പാൾ ലൊക്കേഷനിലേക്ക് warenty incharge നെ നിയമിക്കുന്നു 2 വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. സാലറി - 10000 to 12000/മൊബൈൽ - 90720 61111

ACCELION HUMAN CAPITAL SERVICE position - Area sales manager Education - Degree Experience - 2 years in field sales Location - Alappuzha Mobile - 79076 15491

സ്റ്റാഫ് നഴ്സിനെ ആവശ്യമുണ്ട് ലൊക്കേഷൻ - ചേർത്തല എക്സ്പീരിയൻസ് - 2 വർഷം മുതൽ 5 വർഷം വരെ (Experience in casualty) ഇമെയിൽ kvmtrustchla@gmail.com
അധ്യാപക ഒഴിവ് മാലാറയിലുള്ള ചേലക്കര ഗവണ്മെന്റ് മോഡൽ റെസിഡന്ഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദിവസ വേദനടിസ്ഥാനത്തിൽ അധ്യാപകരെ (hindi, Physical science, Natural science) ആവശ്യമുണ്ട്. ഇന്റർവ്യൂ സെപ്റ്റംബർ 23 ന് സർട്ടിഫിക്കറ്റ്കളുടെ ഒറിജിനൽ, കോപ്പി രേഖകൾ കൊണ്ടുവരണം Phone - 04884 232185

LEESHORE LOGISTICS ACADEMY position - Logistics faculty Education - Masters degree Experience - minimum 01 year Preffered Location - Ernakulam (English knowledge) Salary - 10000 to 18000/ Mobile - 97476 71986
കാസർകോട്ടെ ഗവണ്മെന്റ് മെഡിക്കൽ കോളേജിലേക്ക് സൂവോളജി അധ്യാപികയെ ആവശ്യമുണ്ട് ഇന്റർവ്യൂ സെപ്റ്റംബർ 23 ന് 10:30am Phone - 049942 56027

റാന്നി താലൂക്കാശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി അഡിക്ഷൻ സെന്ററിലേക്ക് സൈക്കാട്രിക് സോഷ്യൽ വർക്കറുടെ ഒഴിവിലേക്ക് നിയമനം. (താൽക്കാലികം) (താല്പര്യം ഉള്ളവർ ബയോഡാറ്റ, എക്സ്പീരിയൻസ്, യോഗ്യത സർട്ടിഫിക്കറ്റ്കളുമായി ഒക്ടോബർ 5 ന് 5pm ന് മുമ്പ് താലൂക്കശുപത്രി ഓഫീസിൽ എത്തിക്കണം മൊബൈൽ - 91885 22990
സെയിൽസ് മാൻ/ഗേൾ പാലക്കാട് ജില്ലയിലുള്ള റിലിയൻസെന്റെ പ്രമുഖ ടെക്സ്റ്റൈൽസ് കമ്പനിയിലേക്ക് സെയിൽസ്മാൻ സെയിൽസ് ഗേൾ ആവശ്യമുണ്ട്. പാലക്കാട് ഉളളവർ അപേകഷികുക. വയസ്സ്: 25 ൽ താഴെ 7698612526
Vaccancy in Biotics Lab Life Division Hq:Kollam Qualification: Degree Candidates with Good Communication Skills Can Apply. 9847208121

ചുനക്കരയിൽ പുതുതായി ആരംഭിക്കുന്ന കോൺസ്ട്രക്ഷൻ കമ്പനിയുലേക്കു dipmola in സിവിൽ എഞ്ചിനീയറിംഗ് autocad എന്നിവ pass ആയ യുവതി യുവാക്കളെ തേടുന്നു താല്പര്യ്‌യാം ullavar ee numberil call ചെയ്യുക 9447787178
അക്ഷയയിൽ ജോലി ചെയ്ത് പരിചയം ഉള്ള വനിത ഉദ്യോഗാർത്ഥികളെ എറണാകുളത്ത് ജോലിക്ക് ആവശ്യമുണ്ട്. ഗവണ്മെന്റ് സൈറ്റുകളിൽ നല്ല പരിജ്ഞാനം ആവശ്യമാണ്. ശമ്പളം: തുടക്കം 12000 സമീപ പ്രദേശത്തുള്ളവർ മാത്രം ബന്ധപ്പെടുക. +919946666922 eventzwedding@gmail.com

Wanted Heavy Driver Heavy Licence Holder Vacancy: 10 No's Location: Chennai More Details Mob & WhatsApp 94971691981

മഞ്ചേരി, പെരിന്തൽമണ്ണ, പാണ്ടിക്കാട്, മേലാറ്റൂർ എന്നീ സ്ഥലങ്ങളിൽ ടു വീലർഷോപ്പിലേക്ക് സെയിൽസ് മാർക്കറ്റിങ്ങിലേക്ക് എക്സ്പീരിയൻസ് ഉള്ള ആളുകളെ ആവശ്യമുണ്ട് Salary - 10k to 12k ലൈസൻസ് നിർബന്ധം 8138814525
Forwarded
ബർഗർ ' സാന്ദ്വിച് ' വേക്കൻസി കാലിക്കറ്റ്‌ കൊയിലാണ്ടി അത്യാവിശം പണി അറിയുന്നവർ വിളിക്കുക റൂം +ഫുഡ്‌ + ഫസ്റ്റ് 600 സാലറി Call:7034180451
Forwarded
മലപ്പുറം മേൽമുറി പുതുതായി ആരംഭിക്കുന്ന ഈവനിംഗ് coffie യിലേക്ക് ചെറുകടി ഉണ്ടാക്കാൻ അറിയുന്ന ആളെ ഉടന്‍ ആവശ്യമുണ്ട്. Please contact/ 8086199536

Forwarded
2 dish washer, 2 kitchen helper, 1 waiter call biju sar in thiruvananthapuram 8281879478
Forwarded
Oru juice maker venam perumpavoor salary 600 rs opening aanu call 7907489055

1) Chef All Round 2) Assistant Chef 3) Receptionist Male and Female 4) Bar Man & Female 5) Housekeeping Staff Male and Female 6)Cleaning Staff Male & Female 7) Hr Manager with 10 Year Experience Must Experience Must for Various Hotels In Ernakulam WhatsApp your Biodata wa.me//+919495877388
കോഴിക്കോട് ജില്ലയിൽ രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന സെക്കനെൻഡ് സാധനങ്ങൾ വിൽക്കുന്ന കടയിലേക്ക് സെയിൽസ് ബോയ്സ് / ഗേൾസ് ആവശ്യമുണ്ട്. താല്പര്യമുള്ള സമീപവാസികൾ ഉടൻ ബന്ധപെടുക 9061800765
വണ്ടിയുടെ പെയിന്റ് അറിയുന്ന 2 പേരെ ആവിശ്യം ഉണ്ട് മലപ്പുറം ജില്ലായിൽ ഉള്ളവർക് മുൻഗണന ഡെയ്ലി കൂലി 850 താമസം ഉണ്ടാവും 9656555746

കുക്കിനെ ആവശ്യമുണ്ട് .. എറണാകുളത്ത് 30പേരുടെ ഹോസ്റ്റലിലേക്ക് കാര്യപ്രാപ്തിയുള്ള ഒരു കുക്കിന്റെ വേക്കൻസിയുണ്ട്, താൽപര്യമുള്ളവർ ബന്ധപ്പെടുക :
9745605 135
മല്ലൂസ് ഹട്ട് റെസ്റ്റോററ്റിലേക്ക് (ഡൽഹി ) കുക്കിനെ ആവിശ്യമുണ്ട്. ഭക്ഷണം + താമസം ഫ്രീ സാലറി - ₹ - 30000 NB :- എക്സ്പീരിയൻസുള്ളവർക്ക് സാലറി വർദ്ധനവ്‌. താൽപര്യമുള്ളവർക്ക് വിളിക്കാം.... മലപ്പുറം ജില്ലക്കാർക്ക് മുൻഗണന. Contact Number - +91 6282 791 679 MANAGER

ഫാമിലി റെസ്റ്ററെന്റിലേക്ക് വൈറ്ററെ ആവശ്യമുണ്ട് ... വയനാട് ജില്ലക്കാർക്ക് മുൻഗണന ... താമസിച്ചു ജോലി ചെയ്യാൻ താൽപ്പര്യം ഉള്ള മറ്റ് ജില്ലക്കാർക്കും അപേക്ഷിക്കാം ... 8086320469

എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട് മലപ്പുറം എടവണ്ണ യിലേക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 790 730 7831...
ജോലി ഒഴിവ്* 1. ഓഫീസ് അഡ്മിനിസ്‌ട്രേറ്റർ (Female) 2. സ്റ്റുഡന്റ്‌സ് കൗൺസിലർ (Female) Freshers can apply Location : Edmerk Study Abroad, Near Calicut International Airport, Kondotty Get Connected : +91 483 296 87 87 +91 9544 39 87 87

കണ്ണൂർ തട്ടുകടയിലേക്ക് പരിചയ സമ്പന്നരായ ആളെ ആവശ്യം ഉണ്ട് ജോലി അറിഞ്ഞിരിക്കണം Contact +919895047329
Urgent vacancy for Uber taxi drivers Salary: 20000-30000/ Ph:9544920694 Place :kochi salery scale:monthly: accomadation. Availabile
നിരവധി സെയിൽസ് ഒഴിവുകൾ URGENT LADY BA VACCANCY Cosmetic experience must TRIVANDRUM, VARKALA Company Name- LOTUS HERBALS Contact -9633913302 Wanted sales officer( GENTS & LADIES ) in following HQ 1)TRIVANDRUM 2) ERANAKULAM 3) ALUVA 4)KOZHIKODE 5) MALAPPURAM 6)WAYNADU COMPANY NAME : SANGHVI BEAUTY AND TECHNOLOGIES PVT LTD BRAND NAME - MYGLAMM- Wipe out(Skin care) Age limit 35 Minimum 3 years experience in skin care must and those who have capacity to appointed distributor contact 9809227222 Wanted Sales Executives At Kottayam, Ernakulam, Kollam, Idukki, Allepey, Trivandrum, Pathanamthitta. Salary 15k/month and 250 daily. If you are well versed in sales and marketing, send your resume to subinvh2@gmail.com

എറണാകുളം 3 വീലർ ഷോറൂമിലേക്ക് sales എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട് 9446920731

ദുബായ് ഒരു ac machanic അവസരം ഉണ്ട് Salary 1500+ 200 Wats up 623877229
കോഴിക്കോട് ജില്ലയിലെ ഈങ്ങാപുഴയിൽ പ്രവർത്തനം ആരംഭിക്കുവാൻ പോകുന്ന automobile lubricants wholesale division ലേക്ക് Accountant - 1no (female) Qualification.. +2 and above Computer knowledge , tally നിർബന്ധം ആണ്.. Age limit.. Below..30 *Salary based on experience Send your bio data madayikkalautocare@gmail.com

കുഴി മന്തി പണിക്കാരനെ വേണ്ടവർ വിളിക്കുക.Sahad Mobile +919605571994

2 വെയ്റ്റർ 2 ക്ലീനിങ് സ്റ്റാഫ് ഉണ്ട് എക്സ്പ്പിരെയ്ൻസ് ഉള്ളവർ ആണ് ആവിശ്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക 9745989865

WORKSHOP മെക്കാനിക് ഫോർ വീൽ /സിക്സ് വീൽ പെട്രോൾ, ഡീസൽ 2year എക്സ്പീരിയൻസ് മെക്കാനിക്ക്നെ മലപ്പുറം ജില്ലാ നിലമ്പുർ താലൂക് മമ്പാട് ഭാഗത്തെ വർക്ഷോപ്പിലേക് ആവിശ്യം ഉണ്ട് എക്സ്പീരിയൻസ് നിർബന്ധം അടുത്ത പ്രദേശത്തുള്ളവർ ബന്ധപെടുക ഫോൺ :8129539060 വിളിക്കേണ്ട സമയം 7am to 8pm ദയവുചെയ്ത് എക്സ്പീരിയൻസ് ഇല്ലാത്തവർ വിളിച്ചു ബുദ്ധിമുട്ടിക്കരുത്

എറണാകുളം ജില്ലയിൽ ചോറ്റാനിക്കര ഭാഗത്തേക്ക് അത്യാവശ്യം പൊറോട്ട,ദോശ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട് Contact :9388154372, 8156954372


Electrician cum പ്ലമ്പര്മാരെ ആവിശ്യമുണ്ട്.
സ്ഥലം :- കോട്ടയം സാലറി :- 21000-27000 സമീപ പ്രേദേശത്തുള്ളവർ മാത്രം വിളിക്കുക 9074246329, 9400499977
1 or 2 വർഷം എക്സ്പീരിയൻസ് ഉള്ള telecaller സ്റ്റാഫുകളെ ആവിശ്യമുണ്ട്. സ്ഥലം :- കോട്ടക്കൽ. Salary:- 7000+incentive സമീപ പ്രദേശത്തുള്ളവർ മാത്രം ബന്ധപെടുക. 9847051021


മുവാറ്റുപുഴ ൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് കമ്പ്യൂട്ടർ എക്സ്പീരിയൻസ് ഉള്ള ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്. സാലറി :- 7000-8000 9744983352
BCOM FRESHERS WANTED ALL OVER INDIA Both male and female can apply Bcom mandatory for this job Freshers only can apply Salary:- 12000+Accomodation Number of vacancies:- 3 Don't call wshatpp only 9061669345

കോട്ടയം ചെങ്ങന്നൂറ് ഭഗത്തു കോൺസ്ട്രക്ഷൻ കമ്പനിയിലേക് അക്കൗണ്ടന്റ്നെ ആവിശ്യമുണ്ട്. (Male)
40 വയസിനും 50 വയസിനും പ്രായമുള്ളവർ ആയിരിക്കണം. Salary:- 20000-25000 Cont:- 9656621431
എറണാകുളം കോൺസ്ട്രക്ഷൻ കമ്പനിയിലേക് ഹെവി ഡ്രൈവർ വാക്കൻസി വന്നിട്ടുണ്ട്. Salary:- 18000 Cont:- 8848821431

Job vacancy restaurant @pilathara, തൃശ്ശൂർ Cont:- 9061003056 Whstapp:- 00971557626981 Assistant manager:- 1 Waiter:- 4 Cashier:- 1 Chief assistant :- 1 Food + Accomodation Immediately joining experienced person required food and beverage department Call @ 10 am to 10pm
എറണാകുളം ത് rastaurent ലേക്ക് manager വാക്കൻസി വന്നിട്ടുണ്ട്. (3nos) ക്വാളിഫിക്കേഷൻ :- Diploma in hotel management 2-5 year എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. Age below :- 30 Salaey:- 18000-22000 ഫുഡ്‌ and accomodation ഉണ്ടായിരിക്കും Cont:- 9656621431

എറണാകുളം restaurant ലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്. ക്വാളിഫിക്കേഷൻ :- +2 ബില്ലിങ്ങിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. Salary:- 12000+ഫുഡ്‌ and accomodation Cont:- 8848821431

സുൽത്താൻ ബത്തേരി പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ മൊബൈൽ ഷോറൂമിലേക് മാനേജർ (എക്സ്പീരിയൻസ് in മൊബൈൽ സെയിൽസ് for 10 year) Promoter (എക്സ്പീരിയൻസ് in മൊബൈൽ സെയിൽസ് for 2 years) Customer എക്സിക്യൂട്ടീവ് Female എന്നീ വാക്കൻസികൾ വന്നിട്ടുണ്ട് Salaey:- 15000-30000 Cont:- 8590747970

ഗുരുവായൂർ ഓഫീസിലേക്ക് office സ്റ്റാഫ്‌ telecaller female വാക്കൻസികൾ വന്നിട്ടുണ്ട്. Salary:- 80000-15000 Cont:- 8590747970

എറണാകുളം restaurant ലേക്ക് കുക്കിംഗ്‌ ഹെൽപ്പേർ cook വൈറ്റെർ എന്നീ വാക്കൻസികൾ വന്നിട്ടുണ്ട്. Salary:- 15000-20000 മിനിമം 1 year എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഫുഡ്‌ and accomodation ഉണ്ടായിരിക്കും. Cont:- 8590747970

കണ്ണൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് female office സ്റ്റാഫിൻറെ ആവിശ്യമുണ്ട്. ക്വാളിഫിക്കേഷൻ പ്രശ്നമല്ല 8000 സാലറി starting Thovvukunnu kannur 8289823781


ഐടിഐ ഡിപ്ലോമ , ഉള്ളവർക്ക് തൊഴിൽ നേടാം
അനന്തേശ്വര ബജാജിന്റെ സർവ്വീസ് സെന്ററുകളിലേയ്ക്ക് തിവീലർ മെക്കാനിക്കുകളേയും ടെക്നീഷ്യൻ ട്രെയിനികളേയും ആവശ്യമുണ്ട് ആകർഷകമായ ശംമ്പളത്തിനു പുറമേ ഇൻസെന്റീവും ലഭിക്കുന്നതാണ്. Diploma, ITI, Diesel Mechanic കോഴ്സ് കഴിഞ്ഞവർക്ക് മുൻഗണന ബജാജ് കമ്പനിയിൽ നിന്നും ട്രെയിനിംഗും ബജാജ് അംഗീകൃത ട്രെയിനിംഗ് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. Call: 9562088166 അനന്തേശ്വര മോട്ടോഴ്സ് കൊല്ലം കരുനാഗപ്പള്ളി കുണ്ടറ പാരിപ്പള്ളി





Post a Comment

Previous Post Next Post