കേരളത്തിൽ ഇന്ന് വന്ന 100 ഓളം ജോലികൾ. Share ചെയ്യു.

 

പാലായിലുള്ള ക്ലബ്ബിൽ

അക്കൗണ്ടന്റ്, കുക്ക്,അസിസ്റ്റന്റ് കുക്ക്, സർവീസ് സ്റ്റാഫ്,സൂപ്പർവൈസർ ഒഴിവുകൾ. 94471 95623
കണ്ണൂരുള്ള Avodha edutech pvt Academic councilar ഒഴിവ്. 12000 രൂപ ശമ്പളം ഉണ്ടായിരിക്കും. കോൺടാക്ട് - 97441 85844
കാക്കനാട്, വൈറ്റില ഭാഗത്തെ സിഗ്നേച്ചർ ഏജ്ഡ് കേയറിലേക്ക് ഫ്രഷേഴ്സ് / എക്സ്പീരിയൻസ്ഡ് നഴ്സിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്. യോഗ്യത - Bsc/Anm/Gnm/Gda/Bsa (സ്ത്രീകൾക്ക് അപേക്ഷിക്കാം) 99474 99099
പേരെപ്പടൻസ് ഗോൾഡ് പാർക്കിൽ സെയിൽ സ്റ്റാഫ്, മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യം ഉണ്ട്. കരുനാഗപ്പള്ളി, നെടുമങ്ങാട്, നെയ്യാറ്റിൻകര, കൊട്ടാരക്കര,പയ്യന്നൂർ ഷോറൂമുകളിലേക്കാണ് നിയമനം. Two wheelar ഉള്ളവർക്ക് മുൻഗണന. താല്പര്യം ഉള്ളവർ നേരിട്ട് ഷോറൂറൂമിൽ ഹാജരാകുക. pgpjrecruitment@gmail.com
കോട്ടയത്തെ റെസ്റ്റോറന്റിൽ Captian, Waiter, Kitchen supervisor എന്നിവരെ അവശ്യമുണ്ട് കോൺടാക്ട് - 9961773300

കാക്കനാട്ടെ പുതിയ ഹോസ്റ്റലിൽ ലേഡി കുക്ക്, ലേഡി ഹെൽപ്പർ ഒഴിവ്. Food and accomodation available Mobile - 79943 07999

വാട്ടർ പ്യൂരിഫയ്ങ് സെർവിസിലും ഇൻസ്റ്റളേഷ്നിനും എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്. ലൊക്കേഷൻ - തിരുവല്ല 75590 50773
കൊച്ചിയിലെ സ്റ്റാർ ഹോട്ടലിൽ Captian, Sous chef, Steward,Waiter, Houskeeping staff,Security, Trainer ഒഴിവുകൾ. hr@harbourviewresidency.com 96451 69999

റെസ്റ്റോറന്റ് ലേക്ക് Kitchen supervisor, Arabian cook,Biriyani maker എന്നിവരെ ആവശ്യം ഉണ്ട്. എക്സ്പീരിയൻസ് വേണം. ലൊക്കേഷൻ - തൊടുപുഴ മൊബൈൽ - 80891 96366
സൂപ്പർമാർക്കറ്റിൽ Manager, Billing,Supervisor, Cashier, Sales,office assistant, Telecaller, Receptionist,Helper, Cleaner ഒഴിവ് പ്രായപരിധി - 35 വയസ്സ് താമസം, ഭക്ഷണം ലഭിക്കും. ലൊക്കേഷൻ - എറണാകുളം 92074 33347
എറണാകുളം ജില്ലയിലെ ഭദ്ര ടെക്റ്റ്യിൽസിൽ , Sales girls, Sales man, Supervisor,Billing stitching, Accounts സെക്ഷനിൽ സ്റ്റാഫിനെ നിയമിക്കുന്നു. താമസവും ഭക്ഷണവും ലഭിക്കും. 94460 71710 | 04842 371710
13:28
എറണാകുളം ഇൻഫോപാർക്കിന് സമീപം പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിൽ ലേഡി കുക്കിനെ ആവശ്യം ഉണ്ട്. 80753 90465
A reputed four star hotel require , Receptionist, Steward and Marketing manager, Chef,Captian Housekeeping staff Location - Malappuram Email - hotelgdiredfort@gmail.com or - vcgopidas@gmail.com 90610 65999
മലപ്പുറത്തെ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ നഴ്സിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. മൊബൈൽ - 7907479562 97464 79292
13:28
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഡ്രൈവർ cum ക്ലീനർ, മെക്കാനിക് cum ക്ലീനർ ഒഴിവുകൾ. ഇന്റർവ്യൂ ഒക്ടോബർ 18 at 10 am - ഡ്രൈവർ cum ക്ലീനർ ഒക്ടോബർ 20 at 10am - മെക്കാനിക് cum ക്ലീനർ (താല്പര്യം ഉള്ളവർ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ്,ബയോഡാറ്റ കൊണ്ടുവരേണ്ടതാണ്) 04812 506153/04812 507763
പുഴയ്ക്കൽ കോലാഴി പഞ്ചായത്തിൽ ഒഴിവ്. പ്രൊജക്റ്റ് അസിസ്റ്റന്റ് യോഗ്യത് - 3 year diploma in commercial practice / Degree+Diploma in computer application പ്രായം - 21 നും 30 നും ഇടയിൽ കോൺടാക്ട് - 04872 200271

മുണ്ടൂർ പഞ്ചായത്തിലെ MNGRS തൊഴിലുറപ്പ് ഓഫീസിൽ ദിവസവേദന അടിസ്ഥാനത്തിൽ ഓവർസീറെ നിയമിക്കുന്നു. യോഗ്യത് - 3 year polytechnic civil diploma, 2 years draftsman civil diploma ഇന്റർവ്യൂ ഒക്ടോബർ 26 ന് 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ.
മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ വ്യവസ്ഥയിൽ ഫോട്ടോ ഗ്രാഫർ ഒഴിവ്. (താല്പര്യം ഉള്ളവർ ബയോഡാറ്റ, എക്സ്പീരിയൻസ്, എഡ്യൂക്കേഷൻ, ഐഡന്റിറ്റി രേഖകൾ അയക്കണം.) Address ഇൻഫർമേഷൻ ഓഫീസർ,മലപ്പുറം ഇൻഫർമേഷൻ ഓഫീസ്,സിവിൽ സ്റ്റേഷൻ B3ബ്ലോക്ക്,മലപ്പുറം 676505 Email - diomlpmz@gmail.com Last date - October 23 Interview date - October 29 at 11am ജില്ലാ ജില്ലാ , Contact - 04832734387

മാഞ്ഞൂർ പഞ്ചായത്തിൽ ഇ സ്വരാജ് പോർട്ടറിൽ ബില്ലുകൾ തയ്യാറാക്കുവാനും നിർമ്മാണ പ്രവർത്തികളുടെ ജിയോ ടാഗ് നടത്താനും താത്കാലിക അടിസ്ഥാനത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റിനെ നിമിക്കുന്നു. യോഗ്യത GWIJO - 3 year diploma in commercial practice /Diploma in computer application & business management / Degree + 1 year diploma in computer application/Pg diploma in computer application. പ്രായ പരിധി - 18 to 30 years ഉള്ളവർ ഒക്ടോബർ 23 ന് മുമ്പ് രേഖകളുമായി പഞ്ചായത്തിൽ എത്തണം)

തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് സർവകലാശാല വനിതാ പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസ്സർടെ ഒഴിവ് ഉണ്ട്. താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക 88486 20035, 85470 12279, 04942 407366 Last date - October 22 -

പ്രായമായ സ്ത്രീയെ നോക്കാനും വീട്ടിലെ മറ്റ് ജോലികൾ ചെയ്യാനുമായി ഒരു സ്ത്രീയെ ആവശ്യമുണ്ട് വീട്ടിൽ താമസിച്ച് ജോലിചെയ്യാൻ താല്പര്യം ഉള്ളവർ വിളിക്കുക! (രണ്ട് അംഗങ്ങൾ മാത്രമുള്ള വീടാണ്) സ്ഥലം പൊന്നാനി -കൊല്ലൻ പടി 9496606654

കൺസൾട്ടൻസി അല്ല 


പാലക്കാടുള്ള പ്രേംചന്ദ് മാർക്കെറ്റിങ് എന്ന സ്ഥാപനത്തിലേക്ക് B.Sc ഡിഗ്രീ ഉള്ള ക്യാൻഡിഡേറ്റ് നിയമിക്കുന്നു . താല്പര്യമുള്ളവർ ഈ നമ്പറിൽ  സാലറി:10000 


 പാലക്കാടുള്ള ഒരു വീട്ടിലേക്ക് വീട്ടു ജോലി നോക്കാൻ ഹോം നഴ്സിനെ ആവശ്യമുണ്ട്. Work:(ക്ലീനിങ്, കുക്കിങ്, ക്ലോത് washing). Salary:18000/- ഫുഡ്‌ ആൻഡ് അക്കൗമ്മോടാഷൻ ഉണ്ട്.  


പാലക്കാടുള്ള ഒരു വീട്ടിലേക്ക് വീട്ടഅമ്മയെ നോക്കാൻ ഹോം നഴ്സിനെ ആവശ്യമുണ്ട് Salary:18000/- ഫുഡ്‌ ആൻഡ് അക്കൗമ്മോടാഷൻ ഉണ്ട്.  


 പാലക്കാട്‌ വടക്കേഞ്ചേരിക്ക് അടുത്തുള്ള ഒരു വീട്ടിലേക്ക് അമ്മയെ നോക്കാൻ ഹോം മെഡ് ആവശ്യമുണ്ട്. സാലറി 12000/-  


 വർക്കലയിൽ ഒരു ഓൾഡ് എജ് ഹോമിലേക്ക് കെയർ ടേക്കറെ ആവശ്യമുണ്ട്. സാലറി :10000/-. Food And Accommodation ഉണ്ട്.  


 സിറ്റി സിൽക്സ് എറണാകുളത്തേക്ക് സെയിൽസ് , ബില്ലിംഗ് സ്റ്റാഫ്ഫിനെ ആവശ്യമുണ്ട് .   സാലറി:15000/- 


 ഒരു ഹോട്ടലിലേക്ക് ചൈനീസ് കൂക്കിനെ ആവശ്യമുണ്ട് 


കാലിക്കറ്റ്  ഉള്ള ബേബി ഷോപ്പിലേക്ക് സെയിൽസ് മാൻ , സെയിൽസ് ഗേൾ , റിസെപ്ഷനിസ്റ്റ്  എന്നിവരെ ആവശ്യമുണ്ട് 


 കോണ്ടാക്ട്:7698612526


കാസർഗോഡ് & ആലപ്പുഴ & കണ്ണൂർ & പാലക്കാട്‌


Ladies Stiching

യൂണിറ്റിലേക്ക് ലേഡീസ് ടെലർമാരെ

ആവശ്യമുണ്ട്

Experience ഉള്ളവർ

ശമ്പളം 9,000- 15,000

സ്ഥലം കാസർഗോഡ്

ജില്ലയിലെ തൃക്കരിപ്പൂര് ഈ പ്രദേശത്തിന്റെ

10 കിലോമീറ്റർ ചുറ്റളവിലുള്ളവർ

വാട്സാപ്പ് വഴി ബന്ധപ്പെടുക



97460 55324


പരിചയ സമ്പന്നനായ നല്ല ഒരു ജ്യൂസ് മേക്കറെ ആവശ്യമുണ്ട് കാസർഗോഡ് ഡിസ്റ്റിക് നീലീശ്വരം
താല്പര്യമുള്ളവർ മാത്രം വിളിക്കുക 9947913889


Urgent Requirements

Delivery Executive

Company- Online Products

Salary- 10000-11000(ESI +PF) + 2.40 rs per Km

Working Time - 9.00 AM to 6.00 PM

Location: N. Paravoor, Alapuzha, Kannur, Guruvayoor, Thrissur, Ponnani, Kasargod, Cochin, Thiruvalla, West Hill(Calicut), Manjery, Trivandrum(Peyyad), Edava, Kollam, Kottayam, Pala

9072891312
9645015189



ജോലി ഒഴിവ്

Lookapt Classifieds ന് കമ്മീഷൻ ബേസിൽ കേരളത്തിൽ ഉടനീളം താലൂക്കടിസ്ഥാനത്തിൽ ഡാറ്റ കളക്ഷന് ആളുകളെ ആവിശ്യമുണ്ട്.

മാർക്കറ്റിംഗിൽ മുൻപരിചയമുള്ളവരോ, താല്പര്യമുള്ളവരോ ആയിരിക്കണം.

Call/WhatsApp
9961400369





Cars24 Service pvt ltd is looking

... for Car sales executive for

Alappuzha location. Salary - 15000 to 25000/Prefferable experienced

candidates can apply. Mobile - 87002 04766


ആലപ്പുഴയിൽ ഉള്ള റസ്റ്റോറന്റ് ലേക്ക് ടീ മേക്കർ,വെയിറ്റർ കം ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 10000 -13000 94 47 0 4 56 60


ആലപ്പുഴയിലെ പ്രമുഖ ladies boutique പരസ്യം അവതരിപ്പിക്കാൻ Anchor റെ ആവശ്യം ഉണ്ട്.

89216 84363

PRD FINANCIERS ആലപ്പുഴയിൽ

പുതുതായി തുടങ്ങുന്ന

ബ്രാഞ്ചുകളിലേക്ക്

1*Branch managers(2 year exp in related

field) )

2*Area managers(3year exp in related field

3*Office assistant (ladies with knowledge

of computer)




ആലപ്പുഴയിലേക്ക് എക്സ്പീരിയൻസ് ഉള്ള ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട് സാലറി 12000- 15000 70 12 0 57 471


ആലപ്പുഴയിലേക്ക് ജെസിബി ഡ്രൈവറെ ആവശ്യമുണ്ട് 944 70 54550


DRIVER

Nandilath G Mart Cannanore

Qualification - S.S.L.C or Plus Two

Candidates from kannur with LMV license preferred.

Salary: From 13,000.00 per month

Contact: 9745766406




Urgently required Lady office staff in Airtel office
Location : Thalipparambu (Kannur Dist)
Contact :8139801217

കണ്ണൂർ ഉള്ള prime 21 എന്ന

ചാനലിന് ക്യാമറാമാൻ, ക്യാമറാമാൻ ട്രൈനീ, മാനേജർ, റിപ്പോർട്ടർ ട്രൈനീ, ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്നിവരെ ആവിശ്യമുണ്ട്.


കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് Drivers, Technicians(All specialities), Nurse, pharmacist, Telephone operator,Security staff എന്നിവരെ ആവിശ്യമുണ്ട്.

Send cv to Email:vacancyhrdkmc@gmail.com Cont:9562146489,9446489766

Kdc Chits Pvt ltd Marketing agent ഒഴിവിലേക്ക്

ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. 01 വർഷം എക്സ്പീരിയൻസ്

ആവശ്യമാണ്. ലൊക്കേഷൻ - കണ്ണൂർ മൊബൈൽ - 80898 49800


ഡ്രൈവിംഗ് അറിയുകയും അത്യാവശ്യം ഹിന്ദി സംസാരിക്കാനും മാനേജ്മെന്റ് സ്കിലും ഉണ്ടെങ്കിൽ
നിങ്ങൾക്കും നേടാം ഉയർന്ന ശമ്പളത്തിൽ ഈ ജോലി

Job Roll : Washing supervisor

Work location : Thottada

Working Time : 9 to 6.30

Age 25 to 45

Sex : male

കണ്ണൂർ ജില്ലയിൽ ഉള്ളവർ മാത്രം ഉടൻ ബന്ധപ്പെടുക

9495654016 // 77365 60773

മാർക്കറ്റിങ് എക്സിക്യൂട്ടീവ്


കോഴിക്കോട്
മലപ്പുറം
കണ്ണൂർ
തൃശൂർ


ക്ലീനിങ് products മാർക്കറ്റിംഗ് ചെയ്യാനും ഓർഡർ എടുക്കുന്നതിനും ആളെ ആവശ്യമുണ്ട്


സാലറി 10000+ DA+TA
7902939723
9567705031

*,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


Royal Weddings ലേക്ക്

1. HR Manager Qualification MBA 4 to 5 years Experience

Female only

2. Billing Staffs

3. Delivery ബോയ്സ്

4. Customer Care Executives


5. Kids Section സ്റ്റാഫ്സ്

6. Ladies Section

7. Wedding സെക്ഷൻ

8. Saree Section Staffs

Females ന് മുൻഗണന, Freshers/ Experience

Age Below 32

മികച്ച ശമ്പളം + ഭക്ഷണം + താമസ സൗകര്യം.

Location കണ്ണൂർ ജില്ലയിലെ ഇരിട്ടി.

ഏത് ജില്ലക്കാരെയും
പരിഗണിക്കും, താൽപര്യമുള്ളവർ

വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക



7012613 982 WhatsApp Only

Call പാടില്ല

Delivery Executives നെ

ആവശ്യമുണ്ട്, Freshers Age Below 35 മികച്ച ശമ്പളം + Petroll Allowence Mobile Allowence PF + ESI ഉണ്ടായിരിക്കും ടൂ വീലർ, ലൈസൻസ് ഉള്ളവർ
സ്ഥലം കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം,

പട്ടാമ്പി, ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ളവർ വാട്സാപ്പിലേക്ക് പേര്, വയസ്സ്, സ്ഥലം, ജില്ല ടൈപ്പ് ചെയ്ത് അയക്കുക

7907880 729


മഹിന്ദ്ര പിക്കപ്പ് വാൻ ഓടിക്കാൻ എക്സ്പീരിയൻസ് ഉള്ള ഡ്രൈവറെ ആവശ്യമുണ്ട്... താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

ജില്ല : കണ്ണൂർ
ഫോൺ : 9446220484


കണ്ണൂർ തള്ളിപ്പറമ്പിലേക്ക് Mcom/Bcom യോഗ്യതയുള്ള രണ്ടു വർഷത്തെ എക്സ്പീരിയൻസുള്ള

Audit Assistant നെ

ആവിശ്യമുണ്ട്. (level

knowledge in gst and Ifrs, tds&income tax, Roc compliance, internal auditing) Send cv to

career@abcmercantile.com Cont:9744772200



കണ്ണൂർ മയ്യിലിലെ ഒരു കൂൾ ബാറിലേക്ക് എക്സ്പീരിയൻസ് ഉള്ള ജ്യൂസ്‌ മേക്കറെ ആവശ്യം

ഉണ്ട്. കോൺടാക്ട് - 98954 44829

70257 98296

കാസറഗോഡ്, കണ്ണൂർ ഉള്ള
ടാറ്റാ മോട്ടോർസിലേക്ക്

ITI/Diploma യോഗ്യതയുള്ള ടെക്നിഷ്യൻ/ട്രൈയിനീയേ ആവിശ്യമുണ്ട്.

send cv to hr.ksd@kvrtata.com Cont:7034288811


2-3 വർഷം എക്സ്പീരിയൻസ് ഉള്ള മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട് സ്ഥലം തിരുവനന്തപുരം, കണ്ണൂർ
799 499 41 31

കാർഷിക മേഖലയിലെ ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യാൻ ഫീൽഡ് സ്റ്റാഫുകളെ ആവശ്യമുണ്ട് സ്ഥലം കണ്ണൂർ 10000- 20000 97 45 32 68 29


KALLIYATH GROUP

Position - Billing executive

Experience - must have knowledge in ബില്ലിംഗ്.


Gender - Male

Location - Palakkad

Salary - 9000 to 13000/

Mobile - 62389 00501


Waiter @ pattambi, palakkad dt.
Whatsapp only 6238665334


️ Sales Man

Urgently Required a Salesman at Koduvayoor in Palakkad.

He Should Have Good Knowledge of Paint.
Kindly Contact Candidates from Palakkad Region.

Salary: 10000

7698612526


️ ഇലക്ട്രിഷ്യൻ

തിരുവനന്തപുരം സിറ്റിയിൽ ഇലക്ട്രിക്കൽ വർക്ക്‌ അറിയുന്ന ഒരാളെ ആവശ്യമുണ്ട്.

താമസ സൗകര്യം ഇല്ല.
തിരുവനന്തപുരം സിറ്റിയിൽ വന്ന് പോകാവുന്ന ദൂരത്തിലുള്ളവർ മാത്രം വാട്സ്ആപ്പിൽ മെസ്സേജ് ചെയ്യുക.

9495420858



കൊച്ചിയിലേക്ക് രണ്ടു വർഷം എക്സ്പീരിയൻസ് ഉള്ള ടെലികോളറെ ആവശ്യമുണ്ട് സാലറി 8000 - 16000 860 647 33 58 (work at home

കോഴിക്കോട് ബിച്ചിലെ മന്തിക്കടയിലെക്ക് ഉടൻ 2 വൈറ്ററെ മാരെ ആ വ്ശ്യം മുണ്ട് 9895488086. 9656403623


Urgently required Surveyor (total station) for NH project location Kollam to Kayamkulam
Send ur resume :9072422895


CHERIYAN WORKEY CONSTRUCTION

Engineer
Supervisor

Foreman (Experienced persons can apply)

Location - Ernakulam


അമ്പലപുഴയിൽ ബ്രാഹ്മണ സമൂഹമഠം ത്തിൽ ശാസ്താ പൂജയ്ക്ക് പൂജാരിയെ ആവശ്യമുണ്ട് .25000 + താമസം, മറ്റ് സൗകര്യവും ചെയ്യും .താല്പര്യമുള്ളവർ എത്രയും വേഗം ബന്ധപ്പെടുക .
mob 9495220198 .
ഒഴിവ് :-

Waitor ( experience must )

Location : Perumpilavu, Trissur Dist. 9846208388
9846572636
URGENTLY REQUIRED
Van sales man for firm
Location : balaramapuram
Phn : 9947347981
Wanted salesman from palakkad cherppulassery
Minimum experiance two years in fmcg salary 15k + monthly ടാർഗറ്റ്

Cntct no 9539833305
അത്യാവശ്യം ആയി
4മേസൺ
6ഹെൽപ്പര്
ആവിശ്യം ഉണ്ട്
സ്ഥിരം വർക്ക് ഉണ്ട്
ഓവർ ടൈം ഉണ്ട്
താമസം സൗകര്യം ഉണ്ട്
ദയവു ചെയ്തു കാൾ വിളിക്കരുത്
ഒൺലി വാട്സാപ്പ്
9746693003

നെയ്യാറ്റിൻകര
ഷവർമ മേക്കർ, ചൈനീസ് മേക്കർ, സ്റ്റോർ കീപ്പർ, നിക്കാല, പോറാട്ട ഹെൽപ്പർ അർജന്റ് ആവശ്യം ഉണ്ട്.. സ്ഥലം.. മുട്ടിൽ കൽപ്പറ്റ, വയനാട് 9744444484

പാർട് ടൈം ഡെലിവറി *BOY/ GIRL ഒഴിവു..

10 AM To 4 PM

Bike / scooter , ഡ്രൈവിങ് ലൈസൻസ് + സ്മാർട്ട്‌ഫോൺ ഉള്ള താത്പര്യം ഉള്ളവർ ഓഫീസ് ടൈം ൽ ബന്ധപ്പെടുക.. സ്ഥലം: kannur(കുടുക്കിമൊട്ട) only
9995123756


JOBS IN KOZHIKODE


DRIVER CUM SUPERVISOR

(MALE)

SALARY
15k+Accomadation

TIME
7am to 6.pm

Age Limit:
UP to 35years

Qualification
experience in 4Wheeler driving

*9061541068
KUWAIT AL MULLA COMPANY

കുവൈറ്റ്‌

കുവൈറ്റ്‌ ലൈറ്റ് ലൈസൻസും, ഹെവി ലൈസൻസും എടുക്കാൻ ഇന്ത്യൻ ലൈറ്റ് ലൈസൻസ് ഡ്രൈവേഴ്സ്നു ഒരു സുവർണവസരം
കുവൈറ്റ്‌ പ്രമുഖ കമ്പനി ആയ AL MULLA COMPANYയിലേക്ക് ഇന്ത്യൻ ലൈറ്റ് ലൈസൻസ് ഡ്രൈവേഴ്സ്നെ എടുക്കുന്നു മാസ ശമ്പളം 125kd + accommodation
Age:25 to 38

ഇന്ത്യൻ ഹെവി ലൈസൻസ് ഡ്രൈവേഴ്സ് 145kd+Accommodation AGE:25 to 38 ഇന്റർവ്യൂ കൊച്ചിയിൽ വെച്ച് 16-10-21 നു ശനിആഴ്ച നടക്കുന്നു ലോയൽ &ഓസ്കാർ ഏജൻസി, ഹുസ്ന കോംപ്ലക്സ്, nr. ഇംഗ്ലീഷ് ചർച്ചു, വെസ്റ്റ് നടക്കാവ്, കാലിക്കറ്റ്‌
Cont:7593976009,
ബേക്കറി with റെസ്റ്റോറന്റ് ലേക്ക്

ബേക്കറി കൗണ്ടർ സ്റ്റാഫ് -1

റസ്റ്റോറന്റ് ക്ലീനിംഗ് സ്റ്റാഫ് -1 കിച്ചൻ ഹെൽപ്പർ -1 എറണാകുളം, കളമശ്ശേരി
വാട്സാപ്പ്or call മാനേജർ :-8129205498

DIGITAL MARKETING SPECIALIST CREATIVE GRAPHIC DESIGNER

Adflik Media

We are hiring
Position : DIGITAL MARKETING SPECIALIST CREATIVE GRAPHIC DESIGNER

SKILL : Adobe Photoshop Adobe Illustrator , After effects

Interested candidates apply at : adflikmedia©gmail.com

Whatsapp : 8075066596
Adflik Media Karunagappally,Kollam(D) Kerala Phone: 8075066596,9061737250
തൃശ്ശൂർ ജില്ലയിലേക്ക് ഒരു നാടൻ കുക്കിനെ ആവശ്യമുണ്ട് Call7012391476

Urgently required one south Indian Chef for Restaurant in Trichur
Pls. Contact 9562897317

ക്ലീനിങ്ങിനു ആളെ ആവശ്യം ഉണ്ട് കീഴിശ്ശേരി malappuram dist 9447676216

Looking for smart sales girls for a cafe at Calicut district
Please contact : 8547007033
Food and Accomadation പ്രൊവിഡഡ്
Thalassery ennakkadi chaya biriyani cheyan ariyunna aale aavishya mundu Kollam 9605513179
ചെങ്ങന്നൂർ ഒരു വെജ്... ചൈനീസ് മാസ്റ്റർ നെ ആവശ്യമുണ്ട്...1000 രൂപ സാലറി.. ഫുഡ്‌ + താമസം..6282146418
ബിരിയാണി -സ്നാക്സ്-അൽഫാമ് ജോലി അറിയുന്ന ഒരു പണ്ടാരിയെ പട്ടാമ്പി കൂറ്റനാട് ഭാഗത്തേക്ക് ആവശ്യമുണ്ട്.ശമ്പളം₹:800.
Mobile +919745100636. (Halal food job)

കൊല്ലം പുനലൂരിലേക്ക് എക്സ്പീരിയൻസ് ഉള്ള ജ്യൂസ് മേക്കർ വേണം എല്ലാ വർക്കുകളും അറിയണം ഡെയിലി 800 രൂപ 8111850910
Center finance ഓഫീസിലേക്ക് relationship ഓഫീസറെ(M) അവശ്യമുണ്ട്

സ്ഥലം : ദേശം, ആലുവ
യോഗ്യത : +2/ഡിഗ്രി
എക്സ്പീരിയൻസ് : fresh/exp
സാലറി :17000

കോൺടാക്ട് നമ്പർ : +91 90728 35257 പറവൂർ ഭാഗത്ത്‌ ഉള്ളവർക്ക് മുൻഗണന
നേരിട്ടുള്ള നിയമനം

കല്പറ്റ ലാല ബേക്കറിയിലേക്ക് ഒരു ക്ലീനിങ് സ്റ്റാഫിനെയും ഒരു വൈറ്ററെയും ആവശ്യമുണ്ട്...

6282146202
9995114748

New restaurant urgently need a captain at kannur -contact 7591-988288


താമസിച്ചു ജോലി ചെയ്യുന്ന വിട്ടു ജോലിക്കാരിയെ ആവശ്യം ഉണ്ട് എറണാകുളത്തു ഉള്ളവർക്ക് മുൻഗണന ഡോക്ടർ ഫാമിലി സാലറി 18000 കാൾ 9995690099

Thamasichu jolicheyyunna veettu jolikariye avishyamunde

panoor

Attractive salary Mattu anukoolyangal 9072069125
ഹെവി ഡ്രൈവർ

തിരുനെൽവേലിയിൽ നിന്ന് ആല പ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ല ളിലേക്ക് സിമന്റ് ട്രാൻസ്പോർട്ട് ചെ യ്യുവാൻ 12 വീൽ ലോറി ഓടിച്ചു പ രിചയമുള്ളവരെ ആവശ്യമുണ്ട്. ബ ന്ധപ്പെടുക. 9443372022, 9633512350

വൈപിനിലേക്ക് Female front

office cum marketing എക്സിക്യൂട്ടീവുകളെ

ആവിശ്യമുണ്ട്. Two wheeler license must Any Degree
Cont:9447413761
തിരുവനന്തപുരത്തുള്ള Ashokleyland കമ്പനിയിലേക്ക് Assistant HR മാനേജറെ

ആവിശ്യമുണ്ട്.

Exp:4 years Send cv to

Cont:9633080123
തിരുവനന്തപുരത്തേക്ക് 2 വർഷത്ത എക്സ്പീരിയൻസും ഡിഗ്രി

യോഗ്യതയുമുള്ള Female ഓഫീസ് അഡ്മിനിസ്ട്രേറ്ററെ ആവിശ്യമുണ്ട്.

Age:below 35
Salary:8k-15k Cont:9633660540
കോട്ടയം ജില്ലയിലെ സർക്കാർ മഹിളാമന്ദിരത്തിലെ താമസക്കാർക്ക് യോഗപരിശീലനം നൽകുന്നതിന് യോഗ്യരായ ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിന് Oct 20 രാവിലെ 11 ന് അഭിമുഖം

നടത്തും.

സ്ത്രീകൾക്കാണ് അവസരം താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ റിസൾട്ട് എന്നിവ സഹിതം കല്ലറ സർക്കാർമഹിളാ മന്ദിരത്തിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
, നെയ്യാറ്റിനക്കര, നെടുമങ്ങാട്, കൊല്ലം,

പത്തനംതിട്ട, ആലപ്പുഴ ഭാഗങ്ങളിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവിശ്യമുണ്ട്.

Exp:0-2 yrs (Light commercial vehicle) send cv to

cont:8129411992
മുന്നാറിലെ പ്രമുഖ ഹോട്ടലിലേക്ക് എക്സിക്യൂട്ടീവ് ഷെഫ്, ഹൗസ്കീപ്പിങ്

സൂപ്പർവൈസർ, ഫ്രണ്ട് ഓഫീസ് സൂപ്പർവൈസർ, ഇൻഡസ്ട്രിയൽ ട്രൈനീ, സിഡിപി എന്നിവരെ ആവിശ്യമുണ്ട്.

Cont:9846516666

എറണാകുളം&tvm ലേക്ക്

Female telecaller നെ ആവിശ്യമുണ്ട്.

Exp send cv to whatsapp
8086808038

കോഴിക്കോട് Hilite മാളിലെ Branded ഷോറൂറൂമിലേക്ക് ജന്റ്സ് സ്റ്റാഫിനെ ആവിശ്യമുണ്ട്.

സാലറി:10k-12k

Fresh/Exp Quali:+2 Age:below 30 അടുത്തുള്ളവർ മാത്രം ബന്ധപെടുക.
send cv to whatsapp 9995495490
കൊച്ചി ഇൻഫോപാർക്കിലേക്ക് 8-12 വർഷത്തെ എക്സ്പീരിയൻസുള്ള (Min 4 yr in US based company) Sr. Accountant നെ അവശ്യമുണ്ട്


Quali: Mcom/MBA Email:careers@gstiindia.com

Cont:9946112803/9746112803

കാടാമ്പുഴയിലേക്ക് സെയിൽസ് ഗേൾസിനെ

ആവിശ്യമുണ്ട്. ബില്ലിഗിലും സെയിൽസിലും എക്സ്പീരിയൻസുള്ളവർക്ക് മുൻഗണന.

Food & Accomadation free
Cont:9072888837

മലപ്പുറത്തുള്ള കിൻഫ്രാ ടെക്നോ

ഇൻഡസ്ട്രിയൽ പാർക്കിലേക്ക്

ആൻഡ്രോയ്ഡ് ഡെവലപ്പറെ ആവിശ്യമുണ്ട്. Send cv to whatsapp
8129442475

കോഴിക്കോടുള്ള Aster ലേക്ക് CA പ്രൊഫഷണൽസ് നെ

ആവിശ്യമുണ്ട്.

Quali: CA Freshers/Experienced
send cv to deepthi.dinesan@asterhospital.com Cont:8113834834

ആലപ്പുഴ മുഹമ്മ കായിപുറത്തു പ്രവർത്തിക്കുന്ന കേരള സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചരമംഗലം റീജിയണൽ സെന്ററിൽ കോമേഴ്സ്, മാനേജ്മെന്റ്, ഇംഗ്ലീഷ് ഗസ്റ്റ്

അധ്യാപകരുടെ ഒഴിവുണ്ട്. താല്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത

സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപെടുത്തിയ പകർപ്പുമായി Oct 18 ന് ഉച്ചകഴിഞ്ഞു 3:30 നകം നേരിട്ട് എത്തണം.
Cont:98959197763

കോഴിക്കോടുള്ള ഒരു പ്രമുഖ കോച്ചിംഗ് സെന്ററിലേക്ക് +1,+2 സ്റുഡന്റ്സിന് എൻട്രൻസ് കോച്ചിംഗ് നൽകുവാൻ ടീച്ചറെ ആവിശ്യമുണ്ട്.

Quali: PG Students/Medical/Engineering students/professional teachers


Cont:9747167 168

ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് Bussiness Development Interns om

ആവിശ്യമുണ്ട്. Quali:Degree in any, Excellent sales

skill Freshers/Experienced
send cv to hr@oreequipe.com Cont:8592050403
Focus coaching സെന്ററിലേക്ക്

phyiscs, chemistry, Botany,

Zoology എന്നിവ online&offline പഠിപ്പിക്കുന്നതിന് ടീച്ചർസിനെ ആവിശ്യമുണ്ട്.
Cont:9567628177
മണാശ്ശേരി മാമോ കോളേജിൽ ജേർണലിസം അധ്യാപകന്റെ ഒഴിവുണ്ട്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറിൽ രജിസ്റ്റർ ചെയ്ത യോഗ്യത ഉള്ളവർക്ക്

അപേക്ഷിക്കാം.

താല്പര്യമുള്ളവർ Oct 18 ന് രാവിലെ 10:00am മണിക്ക് കോളേജിൽ ഇന്റർവ്യൂന് എത്തണം.
Cont:9020065432
തൊടുപുഴയിലുള്ള ഒരു

സ്ഥാപനത്തിലേക്ക് fish കട്ടറെയും

ഡെലിവറി (F) ബോയ്യെയും കാഷ്യറെയും ആവിശ്യമുണ്ട്.
cont:8075537956
കൊച്ചി കാക്കനാടുള്ള ഒരു

സ്ഥാപനത്തിലേക്ക് Full stack

Developer/Flutter Developer എന്നിവരെ ആവിശ്യമുണ്ട്.

Tvm ഉള്ള Exotic furniture ലേക്ക് 3-5 വർഷത്തെ എക്സ്പീരിയൻസും ഡിഗ്രി

യോഗ്യതയുമുള്ള ആളെ ആവിശ്യമുണ്ട്.

Last date:15/10/2021

Cont:9072802020/9562601606

പരവനടുക്കം, മഹിളാമന്ദിരത്തിലെ താമസക്കാരെ യോഗ പഠിപ്പിക്കുന്നത്തിനായി യോഗ പരിശീലകരെ

ആവിശ്യമുണ്ട്.

കൂടികാഴ്ച ശനിയാഴ്ച Oct 16 ന് രാവിലെ 11 ന് മഹിളാ മന്ദിരം ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും സഹിതം ഹാജരാകണം.
Cont:04994235201
കൊച്ചിയിലേക്ക് ഒരു ഡിജിറ്റൽ

മാർക്കറ്റിങ് മാനേജറെ

ആവിശ്യമുണ്ട് Exp:3-7 years
11:51
Travancore Medcity ലെ Human Resource Department ലേക്ക്

Senior Executive നെ

അവശ്യമുണ്ട്
E-mail :hr@tmc.ac.in

Cont:9495942140

കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ള Farmy Coconut oil ലേക്ക് എക്സിക്യൂട്ടീവിനെ ആവിശ്യമുണ്ട്.

Exp:2-3 yrs(FMCG) Salary+TA+DA&Incentive Email:jobs.sincerefoods@gmail.com

Cont:7012915883/9207944441
കൊച്ചിയിലുള്ള ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് Software testers/Senior software Testers നെ

ആവിശ്യമുണ്ട്. Skills:Exp in QA &Security Testing Exposure/QA

Automation Exp:2-6 yrs Send cv with Current CTC, Expected, Notice period &Relevant Experience to

വയനാട്ടിലുള്ള ഒരു റിസോർട്ടിലേക്ക് Male

supervisor, Male staff, waitress, commi1st എന്നിവരെ ആവിശ്യമുണ്ട്.

send cv to

Cont:9207900053
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന് കീഴിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ

ബയോമെഡിക്കൽ ടെക്നിഷ്യനായി ഒരു വർഷ കാലയളവിലേക്ക് കരാർ നിയമനം ലഭിക്കുന്നതിനായി

കൂടികാഴ്ച നടത്തുന്നു. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം Oct 21 ന് രാവിലെ 11 മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ഓഫീസിൽ എത്തണ്ടതാണ്. Quali:BTech/Diploma in Biomedical Engineering/medical electronics(need 1 yr exp with medical medical equipments).
Salary:15k
എഴുകോൺ ഗ്രാമ പഞ്ചായത്ത് ദേശീയ ഗ്രാമീണ തെഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഡാറ്റാ

എൻട്രി ഓപ്പറേറ്ററെ ഒഴിവുണ്ട്. (പട്ടിക ജാതി 1nos)

യോഗ്യത :ബികോം വിത്ത് പിജിഡിസിഎ യോഗ്യതയുള്ള ആളുകൾ 21 ന് മുൻപ് നേരിട്ടോ
ezhukonegp@gmail.com 20m വിലാസത്തിലെ അപേക്ഷ സമർപ്പിക്കുക.

Post a Comment

Previous Post Next Post