കേരളത്തിൽ ഇന്ന് വന്ന 100 ഓളം ജോലികൾ. Share ചെയ്യു.

 Telecaller job work from home ആയി ചെയ്യാൻ താല്പര്യം ഉള്ളവർ അയക്കുക. Female. Direct ഇന്റർവ്യൂ ആയിരിക്കും. Location:- കാക്കനാട് infopark.

Cont:- 8848821431

എറണാകുളം കലൂർ ഭാഗത്തു കമ്പനിയിലേക് Ace ഓടിക്കാൻ പാർട്ട്‌ ടൈം ഡ്രൈവറെ ആവിശ്യമുണ്ട്. Time:- 2pm to 9pm. Cont:- 9656621431.

Computer tally അറിയാവുന്ന സ്റ്റാഫിൻറെ ആവിശ്യമുണ്ട്. സ്ത്രീകൾക്ക് മുൻഗണന. Location:- അങ്കമാലി Cont:- 9947852279

കളമശ്ശേരി ഭാഗത്തു കമ്പനിയിലേക് ലേറ്റ് ഡ്രൈവറെ ആവിശ്യമുണ്ട്. 30 വയസിനു മുകളിൽ പ്രായമുള്ളവർ ആയിരിക്കണം. കളമശ്ശേരി ആലുവ കാക്കനാട് ഉള്ളവർ ആയിരിക്കണം. 8848821431.


URGENT HIRING BILLING EXECUTIVE (male/Female) Location:- Kaloor Salary:- 9000-15000 Working time:- 9. 45am to 6pm കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക. Office time:- 9.30 am to 5.30pm Cont:- 9645056222, 04844039300 hrtrident2021@gmail.com www.tridentz.in

പ്രമുഖ ബാങ്കിൽ ഗോൾഡ് ലോൺ ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിൽ ജോലി ഒഴിവുകൾ. സ്ഥലം :- പൊന്നാനി, മലപ്പുറം, മണ്ണാർക്കാട് പൊന്തനമന്നാ, യോഗ്യത :- ബിരുദം സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന. ആകർഷകമായ ശമ്പളം. താല്പര്യം ഉള്ളവർ ബിയോഡേറ്റ അയക്കുക Sujishkumar@hotmail.com


BRANCH RELATIONSHIO EXECUTIVE SBI credit cards. Location:- Trivandrum Salary:- 18000+ take home Qualification:- Any degree Experience :- experience in any sales field is an advantage. Whastaapp your cv to:- 9846743313.

Accountancy ടീച്ചറെ ആവിശ്യമുണ്ട് Tally, SAP, quickbooks, peactree അറിഞ്ഞിരിക്കണം. Salary:- 15000-18000 സ്ഥലം :- കോട്ടയം Interested candidates drop your CV:- 9846743313


ഹോളോ bricks കമ്പനിയിലേക് കട്ട അടിക്കാൻ അറിയാവുന്ന 2 പേരെ ആവിശ്യമുണ്ട്. താമസം ഉണ്ടായിരിക്കുന്നതാണ്. Cont:- 8592004800, 7594940525

Telecaller (Female) Location:- Marad Experience :- 1 year Salary:- 12000+incentive Age:- Below 30 Cont:- 9656621431, 8848821431

എറണാകുളം കാർ ഷോറൂമിലേക് വാറന്റി ഇൻചാർജ്, service advisor, PRO, സെയിൽസ് എക്സിക്യൂട്ടീവ്, തുടങ്ങിയ വാക്കൻസി വന്നിട്ടുണ്ട്. Qualification:- Degree Salary:- 15000 - 20000 എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. Cont:- 9656621431, 8848821431

മലപ്പുറം ബൈക്ക് ഷോറൂമിലേക്കു (തിരൂർ, ചെമ്മാട്, പാണ്ടിക്കാട്, വഴക്കാട്, അങ്ങാടിപ്പുറം) എന്നിവിടങ്ങളിൽ സെയിൽസ് എക്സിക്യൂട്ടീവ് നെ ആവിശ്യമുണ്ട്. ക്വാളിഫിക്കേഷൻ :- ഡിഗ്രി Freshers applicable Cont:- 8590747970, 8848821431


ഇടുക്കി അടിമാലിയിൽ കാർ service സെന്ററിലേക് മെക്കാനികിനെ ആവിശ്യമുണ്ട്. എല്ലാ കാറിന്റെയും മെക്കാനിക് വർക്ക്‌ അറിഞ്ഞിരിക്കണം. Salary:- 20000-30000 ഫുഡ്‌ and accomodation ഉണ്ടായിരിക്കും.(with family). Cont:- 8848821431


മലപ്പുറം അങ്ങാടിപ്പുറം തുരൂർ എന്നിവിടങ്ങളിൽ ബൈക്ക് ഷോറൂം ലേക്ക് receiptionist Female നെ ആവിശ്യമുണ്ട്. (2nos). Salary:- 10000-15000. ക്വാളിഫിക്കേഷൻ :- ഡിഗ്രി Freshers applicable. Cont:- 8848821431, 8590747970


എറണാകുളം ആലുവയിൽ പ്രവർത്തിക്കുന്ന textile ഷോറൂംലേക്ക് സെയിൽസ് സ്റ്റാഫിനെ ആവിശ്യമുണ്ട്. (M/F). Freshers applicable. Salary:- 10000, Experience :- 15000. Food and accomodation ഉണ്ടായിരിക്കും. Cont:- 8848821431, 8590747970


Wanted malabar snacks maker Location :- karunagapally, kollam. Contact or whatsapp :- 9539105503 ഉടനെ ആവിശ്യമുണ്ട്. നേരിട്ടുള്ള നിയമനം ആണ്


Ernakulam / Kadavanthra. Urgently required a Cafe Incharge with experiences in Tea, Juice, Shakes Sandwiches etc.. Pls contact - 85903 83191


: ജ്യൂസെറെ ആവിശ്യം ഉണ്ട് +91 82898 22795: വെയ്റ്ററുടെ പണിയും ചെയ്യുന്നവർക്ക് മുൻഗണന


Bakery vacancy Billing - 1 counter staff - 2 Bakery supervisor or manager - 2 Bun maker 1 9544255210


മണ്ണാർക്കാട്. കോങ്ങാട്. കല്ലടിക്കോട്. ഏരിയയിലെ PETROL PUMB ലേക്ക് MALE/FEMALE സ്റ്റാഫിനെ ആവശ്യമുണ്ട്.. Age 25 to 55 ഫോൺ നമ്പർ 9746622500 7306375493


Very urgently male staff for reception staff at erankulam. 3 star property. Food and accomdation avilable. Salary 11000.food and accomdation avilable. Sent candidate to resume by mail to theqasr@gmail.com

വണ്ടിയുടെ പെയിന്റ് അറിയുന്ന 2 പേരെ ആവിശ്യം ഉണ്ട് മലപ്പുറം ജില്ലായിൽ ഉള്ളവർക് മുൻഗണന 
ഡെയ്ലി കൂലി 850
താമസം ഉണ്ടാവും
9656555746


 KENT RO WATER PURIFIER INSTALLATION AND SERVICE ENGINEER
സാലറി 7500 TA -2500 ഇൻസ്റ്റന്റീവ് 5000-10000
സ്ഥലം :പത്തനംതിട്ട
Qulife:ഐടിഐ,യോ ഡിപ്ലോമയോ ഡിഗ്രി ഉള്ളവരെയോ ആണ് നോക്കുന്നത്

കോൺടാക്ട് 9746870333


കല്പറ്റ പുതുതായി തുടങ്ങുന്ന ഹോട്ടലിലേക് മാനേജർ,
ഹെഡ് ഷെഫ്
എന്നീ പോസ്റ്റുകളിലേക്ക് 
 ആളെ ആവശ്യമുണ്ട്. മുൻപരിചയം ഉള്ളവർക്ക് മുൻഗണന 

Naseem :97316 44212


പാടവും പറമ്പും ഉഴുതാൻഅറിയുന്ന ഒരു ട്രാക്ടർ ഡ്രൈവറെ ആവശ്യമുണ്ട് സൈറ്റിൽ താമസിച്ചു ജോലി ചെയ്യാൻ തയ്യാറാവണം Ph 7559060600
.
.
.
സ്ഥലം : സൈറ്റ് to സൈറ്റ്
.
.
നേരിട്ടുള്ള നിയമനം



ഇടപ്പള്ളിയിലെ കമ്പ്യൂട്ടർ സ്ഥാപനത്തിലേക്കു എക്സ്പീരിയൻസ് ഉള്ള കമ്പ്യൂട്ടർ ഹാർഡ്‌വെയർ
സർവീസ് അറിയാവുന്ന ആളെ ആവശ്യം ഉണ്ട്.
 
IT PLANET, ഇടപ്പള്ളി

9895622488



അലൂമിനിയം ഫാബ്രിക്കേഷൻ
ജോലിക്ക് പരിചയ സമ്പന്നനായ ജോലിക്കാരനെ ആവശ്യം ഉണ്ട്
കോഴിക്കോട് ജില്ല
താമസ സൗകര്യം ലഭ്യമാണ് അടുത്തുള്ള ജില്ലക്കാർക്ക് മുൻഗണന
85 89 901 909



ഇലക്ട്രീഷൻ കം  പ്ലംബർ മാരെ ആവശ്യമുണ്ട്

സ്ഥലം കോട്ടയം

 സാലറി 21000-27000

 കോൺടാക്ട് നമ്പർ 9074246329,9400499977


1 or 2 വർഷം എക്സ്പീരിയൻസ് ഉള്ള ടെലികാളർ സ്റ്റാഫുകളെ അവശ്യമുണ്ട്

 സ്ഥലം കോട്ടക്കൽ

സാലറി 7000+incentive

 കോൺടാക്ട് നമ്പർ 9847051021



മുവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടർ എക്സ്പീരിയൻസ് ഉള്ള ലേഡി സ്റ്റാഫിനെ അവശ്യമുണ്ട്

 സാലറി 7000-8000

 കോൺടാക്ട് നമ്പർ 9744983352


കാർഷിക അനുബന്ധ ജോലിക്ക് ആളെ അവശ്യമുണ്ട് സ്ഥലം പറവൂർ കൊല്ലം സാലറി 10000-12000 + room+food കോൺടാക്ട് നമ്പർ 9605867498
കോട്ടക്കലിലേക്ക് മാർക്കറ്റിംഗ് എസ്ക്യൂട്ടീവിനെ അവശ്യമുണ്ട് age 18-40 സാലറി 10000 + fuel charge time 9am to 6 pm കോൺടാക്ട് നമ്പർ 7012233912


കൊടുവേലിയിലേക്ക് (കോഴിക്കോട്) ഫാർമിസ്റ്റിനെ അവശ്യമുണ്ട് (M/F) സാലറി 10000-12000 age 22-34 കോൺടാക്ട് നമ്പർ 9207909091

കൊല്ലത്തെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് ക്ലീനിങ് സ്റ്റാഫുകളെ (F) അവശ്യമുണ്ട് കൊല്ലം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന സാലറി 10000-12000 +esi+pf കോൺടാക്ട് നമ്പർ 9562371433,9072651151

കാര്യവട്ടത്തേക്ക് ടെലികാളറിനെ അവശ്യമുണ്ട് സാലറി 8000-15000 യോഗ്യത any degree/diploma /experience കോൺടാക്ട് നമ്പർ 9446539179
17:24
2 വയസുള്ള കുഞ്ഞിനെ ആഴ്ചയിൽ 3 ദിവസം വീട്ടിൽ വന്നു ഫിസിയോതെറാപ്പി ചെയ്യാൻ ഒരു female തെറാപ്പിസ്റ്റിനെ അവശ്യമുണ്ട് കോട്ടയം (ഇല്ലിക്കൽ) കോൺടാക്ട് നമ്പർ 9349978444

തൈക്കൂട്ടത്തുള്ള സൂപ്പർ മാർക്കറ്റിലേക്ക് customer handling,billing, home delivery support, shop management എന്നിവക്ക് ആളുകളെ അവശ്യമുണ്ട് കോൺടാക്ട് നമ്പർ 9383447072

പൊൻകുന്നത്തുള്ള (കോട്ടയം) ഗാർമെന്റ് ഷോപ്പിലേക്ക് GENTS സ്റ്റാഫിനെ അവശ്യമുണ്ട് സാലറി 10000-15000 കോൺടാക്ട് നമ്പർ 9847521149

മണ്ണാർക്കാട്, പുതുപ്പള്ളി, പാമ്പാടി, അയർകുന്നം (കോട്ടയം) എന്നിവിടെങ്ങളിലേക്ക് ഡെലിവറി എസ്ക്യൂട്ടീവുകളെ അവശ്യമുണ്ട് സാലറി 18000-30000 (2 Wheeler license, android phone, adhar card required) കോൺടാക്ട് നമ്പർ 7012798772,8113977337

കോടഞ്ചേരിയിലേക്ക് (കോഴിക്കോട്) ഡെലിവറി സ്റ്റാഫുകളെ അവശ്യമുണ്ട് ശമ്പളം 20000-25000 കോൺടാക്ട് നമ്പർ 9061660559

ഹോം ഡെലിവറിക്കും ape ace dosth ഓട്ടം ഓടിക്കാനും ഒരു ഡ്രൈവറേ അവശ്യമുണ്ട് സ്ഥലം കോലഴി തൃശ്ശൂർ സാലറി 8000-15000 കോൺടാക്ട് നമ്പർ 9961524154

തൊടുപുഴയിലേക്ക് ഡ്രൈവർ /ഹെൽപ്പർ, ജ്യൂസ്‌ മേക്കർ എന്നിവരെ അവശ്യമുണ്ട് സാലറി 10000-18000 കോൺടാക്ട് നമ്പർ 9847986741

ഇടപ്പള്ളിയിലെ ഒരു സ്ഥാപനത്തിലേക്ക് ലാബ് ടെക്‌നിഷ്യനെ(F) അവശ്യമുണ്ട് ആകർക്ഷകമായ ശമ്പളത്തിന് പുറമെ ഫുഡും താമസ സൗകര്യവും ഉണ്ടാകും കോൺടാക്ട് നമ്പർ 8943624163
Job vaccancy for Dairy firm Designation : Despatch Manager Location : Pandalam Contact No: 8589006003

കൊല്ലം പുത്തൂരിൽ പുതിയതായി തുടങ്ങുന്ന ഡിജിറ്റൽ സെക്ഷനിലേക്ക് computer & laptop service, sales ന് പരിചയ സമ്പന്നനായ ആളെ അവശ്യമുണ്ട് സാലറി 12000-15000 കോൺടാക്ട് നമ്പർ 7012168049

തിരൂരിലേക്ക് ഫുഡ്‌ ഡെലിവറി സ്റ്റാഫുകളെ അവശ്യമുണ്ട് സാലറി 10000-15000 കോൺടാക്ട് നമ്പർ 9747630466



2 അക്കൗണ്ടന്റ് ട്രെയിനിയെ അവശ്യമുണ്ട് സ്ഥലം എറണാകുളം യോഗ്യത ബികോം experience /fresh കോൺടാക്ട് നമ്പർ 9895545744




Post a Comment

Previous Post Next Post