JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ


♻️♻️♻️🌴🌴♻️♻️♻️


👇👇👇👇👇👇👇👇 

: ലോൺട്രി യിലേക്ക് ആളെ ആവശ്യമുണ്ട്   സ്ഥലം ആലുവ  കോട്ടപ്പുറം. പീസ് വർക്ക് ആയിരിക്കും താല്പര്യമുള്ളവർ  ഈ നമ്പറിൽ ബന്ധപ്പെടുക. 8129721789


♻️♻️♻️🌴🌴♻️♻️♻️ 

: Wanted salesman cum driver in Tirur locality pls contact 9947207008


♻️♻️♻️🌴🌴♻️♻️♻️ 

ഒരു alfaham  ഷവർമ മേക്കറെ ആവശ്യമുണ്ട് കൊല്ലം കരുനാഗപ്പള്ളി യിലേക്ക് ആണ്

9846709045

♻️♻️♻️🌴🌴♻️♻️♻️ 

 MALAPPURAM - മലപ്പുറം ഫാമിലേക്ക് പുല്ലു വെട്ടാൻ അറിയുന്ന ആളെ ആവശ്യമുണ്ട്, ജോലി പരിചയം ഉണ്ടായിരിക്കണം...

📲Contact: 9142072006

♻️♻️♻️🌴🌴♻️♻️♻️

♻️♻️♻️🌴🌴♻️♻️♻️


👇👇👇👇👇👇👇👇 

 ജൂസ് tea ബർഗർ sandwich അറിയുന്ന ഒരാളെ വേണം മലപ്പുറം റൂം ഫുഡ്ഡ് ഉണ്ട് 

8086612507


♻️♻️♻️🌴🌴♻️♻️♻️ 

 കോഴിക്കോട് ജില്ലയിൽ രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ സൂപ്പർമാർക്കറ്റിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.(ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം) രാമനാട്ടുകരയിൽ നിന്നും 10km ചുറ്റളവിൽ  ഉള്ളവർ ബന്ധപെടുക. 9061800765

♻️♻️♻️🌴🌴♻️♻️♻️ 

ചാലക്കുടിയിൽ പ്രവർത്തനം ആരംഭിച്ച continental cuisine 

ബാംഗ്ലൂർ കഫെ എന്ന കോഫി ഷോപ്പിലേക്ക്  hotel management കഴിഞ്ഞ work experience

ഉള്ള Commiആവശ്യം ഉണ്ട്

Contact :9633460186

                 9526016591

♻️♻️♻️🌴🌴♻️♻️♻️ 

 കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലേക്ക് സൂപ്രവൈസറെ ആവശ്യമുണ്ട് (സാലറി 12000, ഫുഡ്‌ &അക്കോമഡേഷൻ ഉണ്ടായിരിക്കും )താല്പര്യമുള്ളവർ ബന്ധപെടുക 9061800765,94478708855

♻️♻️♻️🌴🌴♻️♻️♻️

♻️♻️♻️🌴🌴♻️♻️♻️


👇👇👇👇👇👇👇👇 

 കോഴിക്കോട് സിറ്റിയിലെ ഒരു കഫേയിലേക്ക് സാൻവിച്ച്, ബർഗർ, പാസ്ത, തുടങ്ങിയവയിൽ നല്ല പരിചയമുള്ള ഒരാളെ ആവശ്യമുണ്ട്, ബന്ധപ്പെടുക,

whatsapp :- +919847387020

♻️♻️♻️🌴🌴♻️♻️♻️ 

: പൊറാട്ട പണിയും എണ്ണ കടിയും ഉണ്ടാകാൻ അറിയുന്ന  കുകിനെ ആവിശ്യമുണ്ട് pls contact -9544757929

മലപ്പുറം ,മോങ്ങം

♻️♻️♻️🌴🌴♻️♻️♻️ 

👇👇👇👇👇👇👇👇 

 കോഴിക്കോട് നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  ഹോട്ടലിലേക്ക്.2 സപ്ലെയർ.1. Kaypandari. എന്നിവരെ ആവശ്യം ഉണ്ട് നല്ല ശമ്പളം. റൂം  &ഫുഡ്‌ ഫ്രീ...9746 200777..9995086677


♻️♻️♻️🌴🌴♻️♻️♻️ കോഴിക്കോട് .മുണ്ടുപാറ ജുമുഅത്ത് പള്ളിയിൽ മുഅദിൻ പോസ്റ്റ് ഒഴിവുണ്ട് (ഓമശേരി മുക്കം പരിസരത്ത് ഉള്ളവർക്ക് മുൻഗണന

98464473 14

♻️♻️♻️🌴🌴♻️♻️♻️

👇👇👇👇👇👇👇👇 

അസ്സലാമു അലൈക്കും


 കാസർകോട്  ജില്ലയിലെ ഇസ്ലാമിക സ്ഥാപനത്തിലേക്ക് 

ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

(Plus Two, Computer skills in DTP) 

മികച്ച ശബള൦ , മറ്റു ആനുകൂല്യങ്ങൾ



കൂടുതൽ വിവരങ്ങൾക്ക്

+919961295242

7909138390

♻️♻️♻️🌴🌴♻️♻️♻️


⭕️ ബേക്കറി ജോലി

കൊല്ലം ശക്തികുളങ്ങരയിൽ പ്രശസ്തമായ ബേക്കിംഗ് കമ്പനിയിലേക്ക് ബേക്കറി  ജോലികൾ അറിയാവുന്ന ദിവസവും വന്നു പോകാൻ കഴിയുന്ന ജോലിക്കാരെ ആവശ്യമുണ്ട്.


📲 +919747425384

➖️➖️➖️➖️➖️➖️➖️➖️➖


⭕️ അസിസ്റ്റന്റ് കുക്ക്

പാലക്കാട്‌ ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്.

താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.


സാലറി: 12000

📲 7698612526

〰️〰️〰️〰️〰️〰️〰️〰️〰️

⭕️ വീട്ടുജോലി

പാലക്കാട് ചന്ദ്രനഗറിനടുത്തുള്ള ഒരു വീട്ടിലേക്ക് വീട്ടുജോലി നോക്കുവാൻ ഫീമെയിൽ ഹോം മായിഡിനെ ആവശ്യമുണ്ട്.

താമസിച്ചു ജോലി ചെയ്യാന് താല്പര്യമുള്ളവർ ബന്ധപ്പെടുക.


സാലറി: 12000

📲 7698612526

〰️〰️〰️〰️〰️〰️〰️〰️〰️

⭕️ മാർക്കറ്റിംഗ് മാനേജർ

പാലക്കാട്‌, ഒറ്റപ്പാലം, ഷൊർണുർ എന്നിവടങ്ങളിലേക്ക് കോഫി പ്രോഡക്ടസ് മാർക്കറ്റിംഗ് ചെയ്യുന്നതിനായി പാലക്കാട്‌ സ്ഥിതി ചെയ്യുന്ന ഒരു കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.


സാലറി: 25000 to 30000

📲 7698612526

〰️〰️〰️〰️〰️〰️〰️〰️〰️

⭕️ സെക്യൂരിറ്റി ഗാർഡ്

പാലക്കാടുള്ള ഒരു പ്രശസ്തമായ ജെവല്ലറിയിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.


പാലക്കാട്‌ പരിസരത്തുള്ളവർ ബന്ധപ്പെടുക.

സാലറി: 15000/-


📲 7698612526

➖️➖️➖️➖️➖️➖️➖️➖️➖

VACANCY FOR KOCHI


Coca Cola Service Centre


◼️A/C ,COOLER TRAINEE (10 No's)

Salary:8000

Accommodation+Kichen Facility


🪀wa.me/917306238364

(WhatsApp Only)

➖️➖️➖️➖️➖️➖️➖️➖️➖


കോഴിക്കോട് പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്.


⭕️ കിച്ചൺ ഹെൽപ്പർ

സാലറി: 12000 - 13500

⭕️ വെയ്റ്റെർ

സാലറി: 12000 - 13500

⭕️ ജ്യൂസ്‌ & ടീ മേക്കർ

സാലറി: 15000


🔖 ഉടൻ ജോയിൻ ചെയ്യാൻ കഴിയുന്നവർ മാത്രം വിളിക്കുക.

🔖 താമസം, ഭക്ഷണം ഉണ്ടായിരിക്കും.


📲 7994838335

➖️➖️➖️➖️➖️➖️➖️➖️➖

⭕️ ചീഫ് മാർക്കറ്റിംഗ് ഓഫീസർ


തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന സേഫ് ആൻഡ് സ്ട്രോങ്ങ്  നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർമാരെ ആവശ്യമുണ്ട്.


🔖 പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.

🔖 സെയിൽസ്/മാർക്കറ്റിംഗിൽ 2 വർഷത്തെ പരിചയം വേണം.


യോഗ്യത: പ്രീ ഡിഗ്രിക്ക് മുകളിൽ.

ജോലി സമയം: 9.30am to 5.30pm

സാലറി : കമ്പനി സ്റ്റാൻഡേർഡ് സാലറി.


📲 +917736481198

🪀 wa.me/+917736481198

➖️➖️➖️➖️➖️➖️➖️➖️➖


⭕️ സെയിൽസ് എക്സിക്യൂട്ടീവ്

പ്രമുഖ റൂഫിംഗ് കമ്പനിയുടെ വിവിധ ബ്രാഞ്ചുകളിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.


എടവണ്ണപ്പാറ - 01

കൂത്തുപറമ്പ് - 01

തളിപ്പറമ്പ് - 01

നാദാപുരം - 01

വടകര - 01

കുറ്റ്യാടി - 01


മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.


സാലറി: 10K - 15K 

യോഗ്യത: +2/ Degree

പ്രായ പരിധി: 23 - 38


📲 9746205477

🪀 wa.me/919746205477

➖️➖️➖️➖️➖️➖️➖️➖️➖

⭕️ Sales Officer- Home Loan

Company: HDFC


Location: Kottayam, Pala, Thiruvalla, Kochi

Education: Any Degree

Experience: 6months experience in sales in any industry.

Candidas from nearby work location.

Male candidates preferred.

Salary: 18500+ incentives


Call or Send Us CV 8129639966

➖️➖️➖️➖️➖️➖️➖️➖️➖

⭕️ ലേഡി സ്റ്റാഫ്

കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന  ട്രെയിനിംഗ് സെൻററിലേക്ക്, ട്രെയിനിംഗ് കോർഡിനേറ്റർ/ ടെലികോളർ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ (ഫീമെയിൽ) ആവശ്യമുണ്ട്.

ആകർഷകമായ സാലറി & ഇൻസൻ്റീവ്.


📲 7510164997

➖️➖️➖️➖️➖️➖️➖️➖️➖

HIRING CCTV & ALARM TECHNICIAN


#Required basic knowledge in CCTV System (IP) & Alarm system


#Should be fluent in Hindi or English


#Salary - Around 20K + Travel allowance


#Preferably looking for candidates from Palakkad & Calicut


URGENT REQUIREMENT

Interested candidates please drop CV to Jithin.e.g@kochartech.com

==================
🕹️ JOBS  IN TRIVANDRUM


LADY STAFFS
Needed for a super market

Age limit
Up to 35

17000+FOOD+ACCOMADATION

Freshers are also allows

9061541068
========================
Vcrea Advertising company

WANTED
CREATIVE DESIGNER
3-4 YEARS EXPERIENCE in 
Adobe Photoshop, 
Adobe Illustrator
Coral Draw, 
Malayalam,  English typing
 official.vcreakpz@gmail.com
PH:9846800005
=====================
വടക്കഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്ന - പ്രമുഖ മൾട്ടി ബ്രാൻഡ് കാർ വർക്ക് ഷോപ്പിലേക്കു സീനിയർ മെക്കാനിക്കിനെ 5 ആവശ്യമുണ്ട്. 5 km ചുറ്റളവിൽ ഉള്ളവർക്കു മുൻഗണന, താത്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 9846318218

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Swiggy ഡെലിവറി കമ്പനിയുടെ കണ്ണൂർ ഏരിയയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിൻറെ (ഫുൾ ടൈം പാർട്ട് ടൈം) ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്. കണ്ണൂർ ബസ്സ് സ്റ്റാൻഡിൽ നിന്നും 15 കിലോമീറ്ററിനുള്ളിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക. 18 വയസ്സിന് മുകളിൽ പ്രായമുള്ള, 2 വീലറും ഡ്രൈവിംഗ് ലൈസൻസും ഉള്ള എല്ലാവർക്കും അപേക്ഷിക്കാം.
ശമ്പളം : 15,000 - 20,000,
Contact ചെയ്യേണ്ട നമ്പർ 7025711148.
====================
കോട്ടയം ജില്ലയിൽ, കോട്ടയം ജില്ലയിൽ വിദേശത്തു നിന്നു വന്നിട്ടുള്ള കുടുംബത്തിന്, 30 നും 45 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് പാസ്സായ സ്ത്രീയെ വീട്ടുജോലിക്ക് ആവശ്യമുണ്ട്. മാസ ശമ്പളം 25,000 രൂപ. താൽപര്യമുള്ളവർ വിളിക്കേണ്ട
 നമ്പർ  8281839663, 9349509663.
ഷേർളി പരുവയ്ക്കൽ, കോട്ടയം,

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

Post a Comment

Previous Post Next Post