JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

 ============================

️ ലേഡീസ് സ്റ്റാഫ് മഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്ന സരോവാരം മാട്രിമോണിയൽ ഓഫീസിലേക്ക് ടെലികാളിങിനു ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. യോഗ്യത: SSLC & Above 8139041578 ============================

Swiggy ഡെലിവറി കമ്പനിയുടെ തലശ്ശേരി ഏരിയയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവ് (ഫുൾ ടൈം/പാർട്ട് ടൈം) ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്. തലശ്ശേരി ബസ്സ് സ്റ്റാൻഡിൽ നിന്നും 15 കിലോമീറ്ററിനുള്ളിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക. 18 വയസ്സിന് മുകളിൽ പ്രായമുള്ള , 2 വീലറും ഡ്രൈവിംഗ് ലൈസൻസും ഉള്ള എല്ലാവർക്കും അപേക്ഷിക്കാം. ശമ്പളം: 10,000-20,000 7025711148

============================

📣 For an Electrical Contracting Company for Their Goa AIRPORT SITE WORK 📣 ⭕️ Electrician (Freshers) Salary: 350/Day Accommodation Free Overtime 1.5 Times Provident Fund. Enrolment Facility Food Allowance - Rs 2000/Month 〰️〰️〰️〰️〰️〰️〰️〰️〰️ Karnataka Govt Project on Contract Basis ⭕️ B-Tech Electrical Engineers Freshers and Experienced Salary: 10000 + Accommodation 〰️〰️〰️〰️〰️〰️〰️〰️〰️ Vishakha Pattanam HPCL on Contract Basis ⭕️ Assistant Instrument Technicians 20 Nos Salary: 10000 + Accommodation 〰️〰️〰️〰️〰️〰️〰️〰️〰️ Kudamkulam ⭕️ Powerplant Assistant Instrument Technicians 10 Nos Salary: 12000 + Accommodation 〰️〰️〰️〰️〰️〰️〰️〰️〰️ Pump House Karnataka ⭕️ Electricians 5 Nos Salary: 12000 + Accommodation 📲 8157089352 ➖️➖️➖️➖️➖️➖️➖️➖️➖

⭕️ പൊറോട്ട മേക്കർ മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് അടുത്ത് ഫുഡ് പ്രൊസസിംഗ് യൂണിറ്റിലേക് പൊറാട്ട മേക്കറെ ആവശ്യമുണ്ട്. 📲 9745401452 ➖️➖️➖️➖️➖️➖️➖️➖️➖

⭕️ കാർ A/C ടെക്‌നിഷ്യൻ അടൂരിന് സമീപം ആരംഭിക്കുന്ന CAR A/C വർക്ക് ഷോപ്പിലേക്ക് പരിചയ സമ്പന്നനായ ഒരു കാർ A/C ടെക്നീഷ്യനെ ആവശ്യമുണ്ട്. 📲 9048288607 ➖️➖️➖️➖️➖️➖️➖️➖️➖

⭕️ Customer Relationship Officer (Male or Female) Qualification: Plus Two Above Experience: 3 Months in Call Center/Tellecalling Salary: 15K-17K Location: Cochin Good Communication Skill in English /Hindi 🪀wa.me/917907404511 🪀 wa.me/918547917794 📧 rightbjobs2021@gmail.com ➖️➖️➖️➖️➖️➖️➖️➖️➖

⭕️ Marketing Manager Qualification: Degree Experience: 5-15 Years in Marketing Salary: 25K Above Location: Kadavanthra ⭕️ Assistant Store Manager Qualification: Degree Experience: 4-10Yrs Salary: 25K-30K Location: Kadavanthra ⭕️ Ware House Manager Qualification: Degree Experience: 5Yr (Ex Serviceman Preffered) Salary: 25K-30K Location: Kadavanthra Food & Accomodation Available Interview: 3rd January 2022 🪀 wa.me/917907404511 🪀 wa.me/918547917794 📧 rightbjobs2021@gmail.com ➖️➖️➖️➖️➖️➖️➖️➖️➖

⭕️ Cashier/Billing Executive (Male or Female) Qualification: Degree Experience: 1-3Yrs Salary: 10K-15K Location: Kadavanthra Food & Accomodation Available Interview: 3rd January 2022 🪀 wa.me/917907404511 🪀 wa.me/918547917794 📧 rightbjobs2021@gmail.com ➖️➖️➖️➖️➖️➖️➖️➖️➖

♻️♻️♻️🌴🌴♻️♻️♻️ 👇👇👇👇👇👇👇👇 ചെറുകുന്ന് പഞ്ചായത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ അക്രഡിറ്റ് എൻജിനിയറെ നിയമിക്കുന്നു. ബിടെക്, സിവിൽ, അഗ്രിക്കൾച്ചർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. (അപേക്ഷ ജനുവരി ഏഴിനകം യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം പഞ്ചായത്തിൽ നൽകണം.) ♻️♻️♻️🌴🌴♻️♻️♻️ ⭕️ തിരുവനന്തപുരത്ത്, ഡോക്ടറുടെ വീട്ടിലേയ്ക്ക് വീട്ട് ജോലിക്കാരിയെ ആവശ്യമുണ്ട്. 94954 58800. ♻️♻️♻️🌴🌴♻️♻️♻️ ⭕️ ചെറുവത്തൂർ ഗവ. ഐടിഐ യിൽ പ്ലംബർ ട്രേഡിൽ അപ്രന്റീസ് ട്രെയിനി ഒഴിവുണ്ട്. അവസാന തീയതി - ജനുവരി 10 ഫോൺ - 94965 28165. ♻️♻️♻️🌴🌴♻️♻️♻️ ⭕️ വെള്ളിനേഴി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്നീഷ്യനെ താൽക്കാലികമായി നിയമിക്കുന്നു ഇന്റർവ്യൂ ജനുവരി ഒന്നിന് രാവിലെ 10ന് വെള്ളിനേഴി പഞ്ചായത്ത് ഓഫീസിൽ നടക്കും. ♻️♻️♻️🌴🌴♻️♻️♻️ ⭕️ എറണാകുളം ലേഡീസ് സ്പായിലേക്ക് ലേഡീസ് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. മുൻപരിചയം ആവശ്യമില്ല. താമസം, ഭക്ഷണം. Whatsapp: 62352 89753 ♻️♻️♻️🌴🌴♻️♻️♻️ ⭕️ തിരുവനന്തപുരം സിറ്റിയിലെ ഹോസ്പിറ്റലിലേയ്ക്ക് ക്ലീനിങ്, അറ്റൻഡർ, സെക്യൂരിറ്റി, ഫുഡ് സർവ്വീസ്, ഹെൽപ്പർ സ്റ്റാഫുകളെ ആവശ്യമുണ്ട്. 82899 34883, 81380 40625. ♻️♻️♻️🌴🌴♻️♻️♻️ ⭕️ കഴക്കൂട്ടം കാർ വാഷിങിലേക്ക് Cleaning staff em Branivajo ഉണ്ട്. മൊബൈൽ - 99473 80006. ♻️♻️♻️🌴🌴♻️♻️♻️ ⭕️ നെട്ടയം, എം.ജെ.എം സോഴ്സിലേയ്ക്ക് ഡ്രൈവർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് പ്രസൻറ്റേറ്റിവ്ഒഴിവ് 94471 67735. ♻️♻️♻️🌴🌴♻️♻️♻️ ⭕️ നഴ്സിംഗ് സ്റ്റാഫ് മലപ്പുറം ജില്ലയിലെ പ്രമുഖ ആശു പത്രിയിലേക്ക് ആവശ്യമുണ്ട്. ഉയർന്ന ശമ്പളം,സൗജന്യ താമസം. ഇമെയിൽ: hr@jsmissionhospital.com, 85478 35711 ♻️♻️♻️🌴🌴♻️♻️♻️ തിരുവനന്തപുരത്തെ റെസ്റ്റോറന്റിലേക്ക് parotta maker, waiter, supplier, cleaning boys, Accountant, Shawrama maker, fried chicken maker. 75111 32258. ♻️♻️♻️🌴🌴♻️♻️♻️ ⭕️ മണക്കാട്, വെങ്ങാനൂർ അക്ഷയ കേന്ദ്രങ്ങളിലേക്ക് കമ്പ്യൂട്ടർ ഓപറേറ്റർമാരെയും, കമ്പ്യൂട്ടർ അദ്ധ്യാപകരെയും ആവശ്യമുണ്ട് (Freshers can also apply). Ph: 77368 81411 ♻️♻️♻️🌴🌴♻️♻️♻️ ⭕️ കോഴിക്കോട് ഗാർഡൻസ് ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിനെ ആവശ്യമുണ്ട്. 99953 20950, 99959 44950. ♻️♻️♻️🌴🌴♻️♻️♻️ ⭕️ Urgently Wanted Pharmacist Trivandrum. Mob: 99613 13777 ♻️♻️♻️🌴🌴♻️♻️♻️ ⭕️ MATHRUBHOOMI VACANCY - EXECUTIVE - (AD Sales) MBA with 2-3 years of experience in Space / Time selling. Age: Below 27 years. Location: Kerala Interested candidates may send their detailed resume with copies of certificates,showing age, qualification, experience, last drawn salary, telephone number and e-mail ID to: careers@mpp.co.in on or before 5th January, 2022. ♻️♻️♻️🌴🌴♻️♻️♻️ ⭕️ THE ARISEN INTERNATIONAL PRESCHOOL Wanted Teacher and Caregiver. in Edapazhanji. 82817 13651 ♻️♻️♻️🌴🌴♻️♻️♻️

മലപ്പുറം ജില്ലയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക്ക് ഒഴിവുകൾ Manager - 2 nos Supervisor - 4 nos Sales girls - 9 nos Sales man - 17 nos Bakery incharge - 4 nos Security - 6nos Juice maker - 2nos Packing staff - 5nos താമസം + ഭക്ഷണം + മികച്ച ശമ്പളം Contact 9746205477 wa.me/919746205477 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

Wanted Staff Nurse (F)


🕹️ Location :- Kollam, Ernakulam, Palakkad, Thrissur


Qualification :- BSC or GNM

(ANM FOR MALAPPURAM ONLY)


❗❗Experience:- minimum 1 year required

(Result waiting n fresher's can be considered for malappuram )


Salary :- 20000 above accomodation free


(NB:- For ernakulam accomodation is not free)


*Incentives + allowance


Interested candidates can contact us on


9061541068


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

👉 റെസ്റ്റോറൻ്റ് മേഖലയിൽ പരിചയമുള്ള അക്കൗണ്ടൻ്റ്നെ(2) ആവശ്യമുണ്ട്

@ ബ്രാൻഡഡ് ഫാസ്റ്റ്ഫുഡ് ഗ്രൂപ്പ്, മഞ്ചേരി

₹ 20000,താമസം, ഭക്ഷണം

👉 റിയാദിൽ പ്രമുഖ ലെതർ ഷോറൂം ചെയിനിൻ്റെ കോർപറേറ്റ് ഓഫീസിൽ സീനിയർ അക്കൗണ്ടൻസിനെ അന്വേഷിക്കുന്നു.

2500- 3000 റിയാൽ+താമസം. ജനുവരി 5ന് മുൻപ് സെലക്ഷൻ.

👉 കാഞ്ഞങ്ങാട് ഹൈപ്പർ മാർക്കറ്റിലേക്ക്

▪️Sales & Billing staff

▪️floor manager

▪️ supervisor

താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം.

പരിചയമുള്ളവർക്ക് മുൻഗണന.

👉 ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ് കഴിഞ്ഞവർക്ക് സ്റ്റാൻഡേർഡ് ടൂറിസ്റ്റ് ഹോമിൽ അവസരം

@ near Kondotty. 

Salary negotiable

Food, accommodation provided

➖➖➖➖➖➖➖➖➖➖➖

സിവി/ പേരുവിവരങ്ങൾ വാട്ട്സ്ആപ് ചെയ്യുക. തിരിച്ചു വിളിക്കുന്നതാണ്.

ഏതു ജോലിയാണ് ഉദ്ദേശിക്കുന്നത് എന്നുകൂടി എഴുതുക.

9961861615 (WhatsApp )

8943612299,

6282580788

 xerarchkdy@gmail.com

Office Time 9AM to 6PM

        Friday.  9AM to 6PM

              Sunday - OFF


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പാലക്കാട്   മെഡിക്കൽ സെന്ററിലേക്ക്  താഴെപ്പറയുന്ന തസ്തികയിൽ കാൻഡിഡേറ്റുകളെ  തേടുന്നു. 

1. ലാബ് ടെക്നീഷ്യൻ  3 

2. എഎൻഎം നഴ്സ് 3. 

3. ഫാർമസിസ്റ്റ് 2. 

4.   ഫാർമസി സെയിൽസ് ഗേൾ 2. 


 ശമ്പളം : 10000 - 18000 + താമസവും ഭക്ഷണവും.

 മാസത്തിൽ 4 അവധി. 

 വിളിക്കുക  :9074315636.


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 _പാലക്കാട് ഒരു വെഡ്ഡിങ് സിൽക്സിന്

താഴെപ്പറയുന്ന തസ്തികയിൽ കാന്റിഡേറ്റുകളെ തേടുന്നു.

ഉടനെ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവരും  ഹോസ്റ്റലിൽ നിൽക്കാൻ കഴിയുന്നവരും മാത്രം അപേക്ഷിക്കുക. പ്രവർത്തിപരിചയം ഇല്ലാത്തവർക്കും  അപേക്ഷിക്കാം. ട്രെയിനിങ് നൽകുന്നതാണ്._ 


 സെയിൽസ് ഗേൾ 5 No. 

 ഫ്ലോർ മാനേജർ (ഗേൾ) 3 No. 


 10000 - 15000 ശമ്പളവും ഭക്ഷണവും താമസവും നൽകുന്നതാണ്. 

മാസത്തിൽ 4 അവധിയും.

വിളിക്കുക: 


9074315636.


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

SYLCON HYPER MARKET 


WALK IN INTERVIEW - Date : 3r January 2022 | Time : 11:00 am to 3:00 pm 


💼💼💼


 HYPER MARKET MANAGER : 


Experience : 5 to 15 years


Vacancy : 10


Salary : Best in the industry 


 ASSISTANT STORE MANAGER:


Experience : 4 to 10 years


Vacancy : 20


Salary : Best in the industry 


 WAREHOUSE MANAGER : 


Experience : Min. 5 years ( Ex. Servicemen preferred )


Vacancy : 1


Salary : 25000 to 35000


 CASHIER / BILLING EXECUTIVE 


Experience : 1 to 3 years


Vacancy : 25


Salary : 10000 to 15000


 CUSTOMER SALES EXECUTIVE : 


Experience : 0 to 3 years


Vacancy : 100


Salary : 10000 to 13000


 TELECALLING EXECUTIVE :


Experience : 2 to 5 years


Vacancy : 10


Salary : 10000 to 15000


 GOODS RECEIVER:


Experience : 3 to 6 years


Vacancy : 10


Salary : 15000 to 22000


Those who can't attend may send resume : hrd@sylconhypermarket.com 


 FREE FOOD AND & ACCOMODATION 


Venue : Corporate Office Opp. NSS Karayogam, KP Vallon Road, Kadavanthra, Eranakulam 682020 


For more details : 75938 142 34 | 75938 142 35 


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പാലക്കാട് ആലത്തൂർ മേഖലയിൽ ഫീൽഡ് വെരിഫിക്കേഷൻ  വർക്ക് ചെയ്യാൻ ആളെ ആവശ്യമുണ്ട് മറ്റു ഫീൽഡ്  വർക്കിനിടയിൽ ചെയ്യുന്നവർക്ക് മുൻഗണന താത്പര്യം ഉള്ളവർക്ക് ഈ പറയുന്ന contact number ൽ ബന്ധപ്പെടാവുന്നതാണ് .


 7034027807,9846875961


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


ഉടൻ ആവശ്യമുണ്ട് പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക് showroom sale exicutive 10th plustwo വിദ്യാഭ്യാസ യോഗ്യത ഉള്ളവർ ക്കും അപേക്ഷിക്കാം എറണാകുളം ആണ് സ്ഥലം സാലറി 10-15 താമസവും ഭക്ഷണവും കമ്പനി നൽകുന്നതായിരിക്കും 9 hours വർക്കിംഗ്‌ time തിങ്കളാഴ്ച ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റുന്നവർ മാത്രം അപേക്ഷിക്കുക Location എറണാകുളം 9048280652 9048280752 whatsapp മാത്രം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 

അൽ ഫാം ബർഗർ ഷവർമ്മ അറിയുന്ന ആളെ ആവശ്യമുണ്ട് , തൃശൂർ district ആൽത്തറ പുന്നയൂർക്കുളം ആണ് സ്ഥലം. Mobile : 9539899998,9539899997.


============================

എറണാകുളം -ബർഗർ&സാൻവീച്ഛ് പണിയറിയുന്ന നല്ല മേക്കറെ ഉടനെ ആവശ്യമുണ്ട്. വാട്സപ്പിൽമാത്രം വരുക.9645843904. (Halal food job)

===================

മളുഹൂഥ് കുക്കർ സെക്കന്റ് ആരുടേങ്കിലും അടുത്ത് വില്പനക്കുണ്ടെങ്കിൽ അറിയിക്കുക.9645843904.

===============

അൽ ഫാം ബർഗർ ഷവർമ്മ അറിയുന്ന ആളെ ആവശ്യമുണ്ട് , തൃശൂർ district ആൽത്തറ പുന്നയൂർക്കുളം ആണ് സ്ഥലം. Mobile : 9539899998,9539899997.

===================

ഉടൻ ആവശ്യയമുണ്ട് പ്രേമുഖ ഹൈപ്പർ മാർക്കറ്റിലേക് showroom sale exicutive 10th plustwo വിദ്യാഭ്യാസ യോഗ്യത ഉള്ളവർ ക്കും അപേക്ഷിക്കാം എറണാകുളം ആണ് സ്ഥലം സാലറി 10-15 താമസവും ഭക്ഷണവും കമ്പനി നൽകുന്നതായിരിക്കും 9 hours വർക്കിംഗ്‌ time തിങ്കളാഴ്ച ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റുന്നവർ മാത്രം അപേക്ഷിക്കുക Location എറണാകുളം 9048280652 9048280752 whatsapp മാത്രം =============

പട്ടാമ്പി പടിഞ്ഞാറങ്ങാടിയിലേക്ക് ഒരു ഷവർമ്മ മക്കർ ഉടനെ ആവശ്യമുണ്ട്. Mobile +919745100636. (Halal food job)

============

കോഴിക്കോട് ജില്ലയിലെ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് DTP അറിയുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. മെഡിക്കൽ കോളേജ് ഭാഗത്തുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ബന്ധപെടുക.9061800765

===========

പത്തനംതിട്ടയിലേക്ക് സപ്ലൈയർ ആവശ്യമുണ്ട് പരിചയം ഉള്ളവർ ആയിരിക്കണം 9745148179 ഈ നമ്പറിൽ ബന്ധപ്പെടുക

====================

പ്രമുഖ ഫർണിചർ ഗ്രൂപ്പിൻറെ കോഴിക്കോട് ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. Loading and Housekeeping 9:30 to 8:30 Age Below 30 salary upto : 12000 Free accommodation available Location : കോഴിക്കോട് *കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 8943111449, 8943111442 * നേരിട്ട് ഉള്ള നിയമനo

=======================

നല്ല രുചിയിൽ പാചകം ചെയ്യാൻ അറിയുന്ന , വീട്ട്ടിൽ നിൽക്കാൻ പറ്റുന്ന ജോലികാരിയെ ആവശ്യമുണ്ട് . 9544493366 വിളിക്കുക . സ്ഥലം : കൊടുങ്ങല്ലൂർ , നേരിട്ട് ഉള്ള നിയമനo ആണ്

=======================

പൊറാട്ടെ ദോശ മാസ്റ്ററെ ആവശ്യമുണ്ട് സ്ഥലം പെരിന്തൽമണ്ണ ph 8592021984 നേരിട്ട് ഉള്ള നിയമനo

=======================

മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന റെസ്‌റ്റോറണ്ടിലേക്ക് എക്സ്പീരിയൻസ് ഉള്ള ക്യാപ്റ്റനെ ആവശ്യമുണ്ട് (സാലറി 18000, താമസവും, ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും )താല്പര്യമുള്ളവർ ബന്ധപെടുക.9061800765,9447870855

=======================

മലപ്പുറം ജില്ലയിലെ പ്രമുഖ ഹോസ്പിറ്റലിലേക്ക് നഴ്സിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപെടുക.9061800765,9447870855

=======================

കൂട്ടുപത ഷവർമ(5kg) അൽഫഹം  (5 )

ലീവ് വേക്കൻസി

ജനുവരി 4.5.6.7

1000/ഡേ

റൂം ഫുഡ്‌ ഉണ്ട്

ആരെങ്കിലും ഉണ്ടെങ്കിൽ വാട്സാപ്പിൽ ബന്ധപെടുക

============================


Post a Comment

Previous Post Next Post