Job vacancy today

1)Korfakkan supermarket ലെക് അത്യാവശ്യമായി 2 പേരെ ആവിശ്യമുണ്ട് ഓരു delivery boy,ഓരു baqalayil മുൻപരിചയം ഉള്ള ആളും 

mob:056 191 4194


2)urgent requirement 

Dubai (Burdubai) റെസ്റ്റ്വാറെന്റിലെക്ക്‌   ഊസ്തദ്‌ ,പൊറൊട്ട എന്നീ പണികൾ അറിയാവുന്ന ആളേ ആവശൃമുണ്ട് . താൽപരൃം ഉളളവർ ഈ നംബറിൽ contact ചെയുക.

054 563 9427


3)Delivery boy needed in Dubai  grocery

Urgently required 

0552042233

4)** ❗️*URGENT HIRING*❗️*


ദുബായിൽ കഫ്റ്റീരിയയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്


Call 0508047471 /0554345467


Watsup - wa.me//971508047471


5) അബുദാബിയിലെ കഫ്തീരിയിലേക്ക് നാടൻ കുക്കിനെ ആവശ്യം ഉണ്ട്


നല്ല ശമ്പളം🤝

താമസ സൗകര്യം🤝


ഈ നമ്പറിൽ ബന്ധപ്പെടുക.. 

055 111 65 84


6)റാസ് അൽ ഖൈമയിലെ ഒരു ഹോട്ടലിന് അടിയന്തിരമായി ഇനിപ്പറയുന്ന സ്റ്റാഫുകൾ ആവശ്യമാണ്.

1. സൗത്ത് ഇന്ത്യൻ പാചകക്കാരൻ

2 അസിസ്റ്റന്റ് പാചകക്കാരൻ.


നല്ല ശമ്പളം + ഭക്ഷണം + താമസം.

ദയവായി 0568441472 എന്ന നമ്പറിൽ ബന്ധപ്പെടുക


യുഎഇയിൽ ലഭ്യമായ ആളുകൾ മാത്രമേ അപേക്ഷിക്കൂ

**

7)Location : Abu Dhabi 


      JOB VACANCY 


അബുദാബിയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന കഫ്റ്റേരിയയിലേക്ക് 

Porota maker

Samaver tea maker 


എന്നിവരെ ആവശ്യമുണ്ട്

മുൻ പരിജയമുള്ള അബൂദാബിയിൽ ഉള്ളവർ മാത്രം ബദ്ധപ്പെടുക


കൂടുതൽ വിവരങ്ങൾക്ക്

Contact :0565254665


Post date : 24/05/2021


8)💠💠💠💠💠💠💠💠💠💠

ദുബായ് 🇦🇪സത്ത് വയിലെ റസ്റ്റാറന്റിലേക്ക്

താഴെ പറയുന്ന ആളുകളെ ഉടൻ ആവശ്യമുണ്ട്.

1. പൊറോട്ടക്കാരൻ

2: ചൈനീസ് കുക്ക്

3. കിച്ചൺ ഹെൽപ്പർ

4. ചായക്കാരൻ

ബന്ധപ്പെടുക 04 33 10336

055 7457342

*24:05-2021*🇦🇪

💠💠💠💠💠💠💠💠💠💠

Post a Comment

Previous Post Next Post