കേരളത്തിൽ ഇന്ന് വന്ന 100 ഓളം ജോലികൾ. Share ചെയ്യു.

 ഒരു ഷവർമ master നെ ആവശ്യമുണ്ട്.. Contact 6282923764


തൃത്താലയിലേക്ക് ഒരു -ചിപ്സ്സ് മിച്ചർ ഉണ്ടാകാനറിയുന്ന മേക്കറേആവശ്യമുണ്ട് 

Mobile +91 98468 93108


വജിറ്റബിൾ ഷോപ്പിലേക് ലേഡിസ്റ്റാഫ്  9048243059

Waiter vacancy Punalur Kollam 9846305577


HEAVY DRIVER VACANCY(ഹെവി ഡ്രൈവർ ) Salary - 18000+ accommodation(starting) Company - builders Place - ernklm Plz do WhatsApp to +91 82898 23781 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, മെസേജ് അയക്കുന്നവർ


Thalaseery snacks ariyunna Orale avishamudu Number 9961053208 TVM


ക്ലിനിങ് ബോയ്,,ജോലി അവസരം സ്ഥലം കോട്ടയം താൽപര്യമുള്ളവർ ബന്ധപ്പെടുക phone number+91 97476 17901


നാളെ ഷവർമ്മക്ക് കെയറാൻ പറ്റിയ ആളുകൾ ഉണ്ടെങ്കിൽ വിളിക്കുക പാലക്കാട്‌ ജില്ലയിൽ ഉള്ളവർ ആയിരിക്കണം 9847445353


‼️DELIVERY BOYS NEEDED‼️ For Flipkart In Odakkali Perumbavaoor SALARY 19000-35000 Working time 8 Am to 2 Pm Call 9074584172 Call 85938744


ഒപ്റ്റിക്കൽസിലേക്ക് ഒപ്റ്റോമെട്രിസ്റ്റിനെ ആവശ്യമുണ്ട്, കാസറഗോഡ് പരിസര പ്രദേശത്തുള്ളവർ ബന്ധപ്പെടുക 📲 9995171717 നേരിട്ട് ഉള്ള നിയമനo 💼💼💼


മലപ്പുറത്ത് പുതുതായി പ്രവർത്തനം ആരംഭിക്കുന്നു ഷോപ്പിലേക്ക് സാൻവിച്ച് ബർഗർ ഫ്രൈഡ് ചിക്കൻ ജ്യൂസ് മാസ്റ്റർ എന്നീ വേക്കൻസികൾ ഉണ്ട് എക്സ്പീരിയൻസ് ഉള്ളവർ മാത്രം ബന്ധപ്പെടുക 95 26 16 16 54 വിളിക്കേണ്ട സമയം2to11


മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് സെക്യൂരിറ്റിയെ ആവശ്യമുണ്ട് കൊണ്ടോട്ടിയിൽ നിന്നും 10km ചുറ്റളവിൽ ഉള്ളവർ. മാത്രം ബന്ധപെടുക.9061800765



കോഴിക്കോട് ജില്ലയിൽ രാമനാട്ടുകരയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട് (സാലറി 16000)താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപെടുക.9061800765,9447870855



കോതമംഗലത്തെ റെസ്റ്റുറേണ്ടിലേക്കു 2വെയ്റ്റെർ ആവശ്യമുണ്ട് താല്പര്യം ഉള്ളവർ വിളിക്കുക 9496621265


Bhima jewels ong Ofzimloroso ഭാഗത്തേക്ക് accounts officer നെ ആവശ്യം ഉണ്ട്. ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം കൂടാതെ 01 വർഷത്തെ അക്കൗണ്ടിങ് എക്സ്പീരിയൻസ് ആവശ്യമാണ്. Contact - 04842778872


ഡ്രൈവറെ ആവശ്യം ഉണ്ട്. കണിച്ചാർ പഞ്ചായത്ത് ഓഫീസിലേക്കാണ് നിയമനം. താല്പര്യം ഉള്ളവർ സെപ്റ്റംബർ 27 ന് 3pm ന് മുമ്പ് ഡ്രൈവിംഗ് ലൈസൻസ്, പ്രായം, മേൽവിലാസം തെളിയിക്കുന്ന രേഖകളുമായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം


പാലക്കാടുള്ള മങ്കര പഞ്ചായത്തിൽ ദേശീ - ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഓവർസീയറെ താത്കാലികടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇന്റർവ്യൂ സെപ്റ്റംബർ 25 ന് 10:30 am പഞ്ചായത്ത് ഓഫീസിൽ. (പരിസരവാസികൾക്ക് അപേക്ഷിക്കാം) കോൺടാക്ട് : 04912 872320



പ്രമുഖ ടു വീലർ കമ്പനിയുടെ tvs ന്റെ ഡീലർ ആയ T haven tvs ന്റെ ആലപ്പുഴ ജില്ലയിലെ പൂച്ചാക്കൽ ഷോറൂറൂമിലേക്ക് *Marketing executive *Sales executive *Two wheelar technician *Servive adviser *Accounts staff *Service manager *Sales manager എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മുൻപരിചയം ഉള്ളവർക്ക് മുൻഗണന Email - rec.tophaventvs@gmail.com Mobile - 94000 67113 / 9061729539



ASHLY FURNISHING COMPANY PVT LTposition - Data entry assistant Education - Degree Experience - prefferable 01 year experience in ms office Location - Ernakulam Salary - 10000 to 20000/ Mobile - 95262 00705
Drop boys pvt ltd പെരിന്തൽമണ്ണ യിലേക്ക് കസ്റ്റമർ സർവീസ് പ്രേസേന്റിറ്റീവ് ഒഴിവ്. ഒരു വർഷത്തെ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. കൂടാതെ ഇംഗ്ലീഷ് ഭാഷ അറിയാവുന്നവരായിരിക്കണം. സാലറി - 12000 to 15000/മൊബൈൽ - 89437 92222

ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ലൊക്കേഷൻ - മലപ്പുറം അപേക്ഷിക്കുന്നവർക്ക് സ്മാർട്ട് ഫോൺ, ടു വീലർ, ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം Phone - 97440 91370
Exide ബാറ്ററി സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. ലൊക്കേഷൻ : എറണാകുളം കോൺടാക്ട് : 8921006683, 9846040095
പോർട്സ് സെന്റർ ലേക്ക് മാനേജർ, എക്സിക്യൂട്ടീവ്, സൈക്കിൾ റിപ്പയർ എന്നിവരെ ആവശ്യമുണ്ട്. ലൊക്കേഷൻ : കൊച്ചി കോൺടാക്ട് : 9645160000
അമൃതം food പ്രോഡക്സിലേക്ക് ഡിസ്ട്രിബൂട്ടഴ്സിനെ ആവശ്യമുണ്ട്. ലൊക്കേഷൻ : എറണാകുളം കോൺടാക്ട് : 7012836029
Lathe Workshop ലേക്ക് എക്സ്പീരിയൻസ് ഉള്ള ടർണർ മാരെ ആവശ്യമുണ്ട്. ലൊക്കേഷൻ : കൊച്ചി കോൺടാക്ട് : 0484- 2237274, 9447023727
കൺസ്ട്രക്ഷൻ ഓഫീസിലേക്ക് സൂപ്പർവൈസർ നെ ആവശ്യമുണ്ട്. അടുത്തുള്ളവർക്ക് മുൻഗണന. ലൊക്കേഷൻ : തൊടുപുഴ കോൺടാക്ട് : 9567452325
കാർ accessories ഷോപ്പിലേക്ക് മുൻപരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. ലൊക്കേഷൻ : വയനാട് കോൺടാക്ട് : 9206008080

Automatic Toyota Fortuner ൽ ഡ്രൈവറെ ആവശ്യമുണ്ട്. ലൊക്കേഷൻ : കൊച്ചി കോൺടാക്ട് : 9539777800

ഡോർ നിർമാണ കമ്പനിയിലേക്ക് പ്ര പോളിഷർ നെ ആവശ്യമുണ്ട്. ലൊക്കേഷൻ : എറണാകുളം (തിരുവാങ്കുളം) കോൺടാക്ട് : 9249455572
ടൂറിസ്റ്റ് ഹോമിലേക്ക് താമസിച്ച് ജോലി ചെയ്യാൻ കെയർ ടേക്കർ നെ ആവശ്യമുണ്ട്. ലൊക്കേഷൻ : ഏറ്റുമാനൂർ കോൺടാക്ട് : 9747707005

ശരവണാസ് ഹോട്ടലിലേക്ക് വെയ്റ്റെർ, കിച്ചൻ ഹെൽപ്പർ ജോലിക്കാരെ ആവശ്യമുണ്ട്. ലൊക്കേഷൻ : ചാലക്കുടി കോൺടാക്ട് : 9745793501

ബോട്ടിക്കിലേക്ക് തയ്യലും, കട്ടിങ്ങും അറിയാവുന്ന സ്ത്രീകളെ ആവശ്യമുണ്ട്. ലൊക്കേഷൻ : എറണാകുളം കോൺടാക്ട് : 0484- 4026115, 9539756916
നാഷണൽ ഹെൽത്ത് മിഷൻ) ഇടുക്കിയിൽ താഴെപ്പറയുന്ന തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാലിയേറ്റീവ് സ്റ്റാഫ് നഴ്സ് യോഗ്യത് 1. ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ് 2. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ 3. ഗവ./ ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും 45 ദിവസത്തിൽ കുറയാതെയുള്ള ബി.സി.സി.പി.എൻ കോഴ്സ്. പ്രായ പരിധി - 2021 സെപ്റ്റംബർ 1 ന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആരോഗ്യകേരളം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ സെപ്റ്റംബർ 30 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷ യാതൊരു കാരണവശാലും ഓഫീസിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകിവരുന്ന അപേക്ഷ നിരുപാധികം നിരസിക്കുന്നതാണ്.


ഹോസ്പിറ്റൽ ഡെവലപ്മെന്റ് അതോറിറ്റിയിൽ (ജനറൽ ഹോസ്പിറ്റൽ എറണാകുളം) അനസ്തേഷ്യ ടെക്നീഷ്യൻ, ഇ.സി.ജി. ടെക്നീഷ്യൻ, സി.എസ്.എസ്. ഡി. ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യത അനസ്തേഷ്യ ടെക്നീഷ്യൻ : Diploma in Operation Technology and with 3 year Experience, ഇ.സി.ജി. ടെക്നീഷ്യൻ- V.H.S.E ECG Technician Course with 3 years Experience, സി.എസ്.എസ്.ഡി. ടെക്നീഷ്യൻ : CSSD Technician Course with 3 years നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 24 ന് മുമ്പായി അതാതു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായ പരിധി: 18- 41.

കൊല്ലത്തുള്ള ലോഡ്ജിലേക്കു റൂം ബോയ് യെ ആവശ്യമുണ്ട് 2 ഒഴിവുകൾ ആണ് ഉള്ളത് Receptionist 2 താമസം സൗകര്യം ഉണ്ടായിരിക്കുന്നതാണ്. താല്പര്യം ഉള്ളവർ താഴെ കൊടുക്കുന്ന നമ്പറിൽ വെക്തമായി വിളിച്ചു അന്വേഷിച്ചു ഉറപ്പ് വരുത്തുക വിളിക്കേണ്ട നമ്പർ: 9847118550
പോപ്പുലർ ഹ്യൂണ്ടായ് യുടെ സർവീസ് അഡൈ്വസർ എന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ലൊക്കേഷൻ - കോഴിക്കോട് സാലറി - 9500 to 18000/മൊബൈൽ - 81380 21562

CADD CENTRE TRAINING SERVICE position : Administrator/Receptionist Education : Degree/Pg (Preffered BBA/MBA) Experience: 01 year exp in ms office Preffered Age limit : 24 to 35 Gender - M/F Salary: 7000 to 15000/Location : Palakkad Mobile : 73063 55146

കുമ്പളയിലുള്ള IHRD കോളേജിൽ ഹിന്ദി അധ്യാപികയെ ആവശ്യം ഉണ്ട് ഇന്റർവ്യൂ സെപ്റ്റംബർ 28 ന് രാവിലെ 11:30 മണിക്ക് മൊബൽ - 04998 215615 85470 05058

ചവറയിലെ CHC യിലേക്ക് ഡോക്ടർ, നേഴ്സ്,ഫർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ,നഴ്സിംഗ് അസിസ്റ്റന്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ക്ലീനർ,സെക്യൂരിറ്റി എന്നീ ഒഴിവുകൾ. 60 വയസിനു മുകളിൽ പ്രായമുള്ളവർ സെക്യൂരിറ്റി, ക്ലീനിങ് ജോലികൾക്ക് അപേക്ഷിക്കേണ്ടതില്ല. ഉള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റ് കോപ്പി യുമായി CHC യിൽ സെപ്റ്റംബർ 27 ന് മുൻപ് സമർപ്പിക്കണം)




മലപ്പുറം ജില്ലയിൽ എടപ്പാളിലേക്ക് ഹൗസ് കീപ്പിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട് (male/female)എടപ്പാളിൽ നിന്നും 10km ചുറ്റളവിൽ. ഉള്ളവർ മാത്രം ബന്ധപെടുക.9061800765


Oru cleaning staffine aavashyam und urgent aaan Edappally eranakulam Contact .8606327777


തൃശൂർ ചാവക്കാട് റസ്റ്റോറന്റിലേക്ക് ഒരു ഹെൽപ്പർ വേണം, ₹ : 500/ day Room and food available Call: 7994176122


Need Experienced Staff in Alappuzha. 1. Samovar Tea master -600rs/day 2. Falafel roll maker -700rs/day 3. Mojito, Kulukki, Avil milk staff - 500/day Min 2 yr Experienced persons Contact - 7559890505


Wanted leady staff for resaptionist in restaurant 12000 salary food with personal acomadetion contact 7034127211 Malappuram



ടെക്റ്റിൽസിൽ ബില്ലിംഗ്, സെയിൽസ് വിഭാഗത്തേക്ക് പുരുഷന്മാരെയും സ്ത്രീകളെയും ആവശ്യം ഉണ്ട്. താമസ സൗകര്യം ഉണ്ടായിരിക്കും ലൊക്കേഷൻ - എറണാകുളം മൊബൈൽ - 88484 16525
06:35
തിരുവനന്തപുരം, കായംകുളം ലൊക്കേഷനിലേക്ക് ഒരു ഇലക്ട്രോണിക്സ് ഷോപ്പിന്റെ സെയിൽസിലേക്ക് ആളെ അവശ്യം ഉണ്ട്. 93872 42061 (wtsapp)



എറണാകുളം ജില്ലയിലുള്ള അഡ്വക്കേറ്റിന്റെ ഓഫീസിൽ ടൈപ്പിസ്റ്റിനെ ആവശ്യം ഉണ്ട്. Phone : 85479 50408

SV motors ന്റെ കോഴിക്കോട് ഷോറൂറൂമിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവ്. താൽപ്പര്യം ഉള്ളവർ cv അയക്കുക. ഇമെയിൽ : hrasst.svyamahacalicut@gmail.com Mobile - 88918 80729



ചാലക്കുടിയിലെ ഹോട്ടലിലേക്ക അൽ ഫാം മേക്കർ,വെയർ, ഷവർമ മേക്കർ,കിച്ചൺ ഹെൽപ്പർ എന്നിങ്ങനെ സ്റ്റാഫുകളെ ആവശ്യമുണ്ട്. കോൺടാക്ട് - 97457 93501


കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. വർഷം എക്സ്പീരിയൻസ് ആവശ്യമാണ് ലൊക്കേഷൻ - മൂവാറ്റുപുഴ Email - kipconstructioncampany.hrd@gmail.com 95269 39155


insurance celor business managers
നെ ആവശ്യം ഉണ്ട്. ലൊക്കേഷൻ - മാവേലിക്കര യോഗ്യത - Sslc / Plus two / Degree പ്രായപരിധി - above 25 years ഇമെയിൽ - prnair@pnbmetlife.com 9618 84446 99612 71404


Chicking is looking for *Restaurant manager * Area manager *Asst restaurant manager *Shift manager *Cashier *Kitchen staff *Delivery staff (Freshers can also apply) Email-jobs@chickingindia.in 77360 67804 / 86069 96628 Last date - 15/10/2021




ഡെലിവറി എക്സിക്യൂട്ടീവ് ഒഴിവ് ലൊക്കേഷൻ - കണ്ണൂർ സമർട്ട് ഫോൺ, ടു വീലർ, ലൈസൻസ്, ആധാർ കാർഡ് എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. കോൺടാക്ട് - 73055 69380



ചേർത്തല എരമല്ലൂരുള്ള ലേഡീസ് ബ്യൂട്ടി പാർലറിലേക്ക് എക്സ്പീരിയൻസ് ഉള്ള ബ്യൂട്ടീഷ്യനെ ആവശ്യം ഉണ്ട് Contact - 96567 10779,94954 22611


എറണാകുളം തേവരയിലുള്ള മെഡിക്കൽ ഷോപ്പിലേക്ക് D pharm കഴിഞ്ഞ ഫർമസിസ്റ്റിനെ ആവശ്യം ഉണ്ട്. Contact - 88485 38993




നഴ്സിംഗ് അസിസ്റ്റന്റിനെ
ആവശ്യമുണ്ട്. ഇമെയിൽ - karunacancerhospital@gmail.com Mobile - 98478 86050 95449 24596


കള്ളിയത്ത് ഹോസ്പിറ്റലിൽ ലേബർ റൂം and വാർഡ് സിസ്റ്റേഴ്സ്, ട്രൈനീസ് എന്നിവരെ ആവശ്യമുണ്ട്. ലൊക്കേഷൻ - തിരൂർ മൊബൈൽ - 96566 90802



ST JOSEPH'S COLLEGE OF ENGINEERING AN - TECHNOLOGY * Proffossors *Asst Proffessors *Asso Proffessors *PHP developer Location - Kottayam (Palai) Email - chairman@sjcetpalai.ac.in Phone - 04822 239700



ഷമാസ് ഹോണ്ടയുടെ ആലപ്പുഴ, കായംകുളം
ഷോറൂമുകളിലേക്ക് Sales staff, Service staff,Service advisors,Spare managers, Supervisors,Call center executive, Showroom executive, Technicians, Trainees ഇന്റർവ്യൂ സെപ്റ്റംബർ 23,24,25 തീയതികളിൽ 10 am to 5pm വരെ നടക്കും. Venue : Kalarkod, Alappuzha :Kottukulangara, Kayamkulam Email - shymas.hrd@gmail.com Contact - 89433 44030 85920 19393



മണപ്പുറം ഫിനാൻസിലേക്ക്
* Dot net developer * Angular developer * Android developer Education - Bca/Mca/Btech/Mtech/Bsc(it)/Msc(it) (Plus two (maths) candidates can also apply) Email - techanalyst10@manappuram.com 90726 06694 / 82813 97837 70126 40875



MES ACADEMY OF MEDICAL SCIENCE 1)Asst Proffessor (Msc. Medical surgery nursing, Msc. Community health nursing
With 03 year experience. 2)Lecturer (Msc with freshers/ experienced) Location - Perinthalmanna Email - hrmanager@mesams.com


A reputed construction company(Edge - Neoteric builders) is looking for a Project
Sales executive. Education - Degree/ Btech (civil engg) Experience - 6 to 8 years in construction sales Email - mgr.hr@georgeandco.in Mobile - 85890 05766



തിരുവനന്തപുരം കഴക്കൂട്ടത്തിൽ പ്രവർത്തിക്കുന്ന ജ്വലറിയിലേക്ക് സെയിൽസ്മാനെ ആവശ്യം ഉണ്ട്. യോഗ്യത് - plus two എക്സ്പീരിയൻസ് - 2 വർഷത്തിന് മുകളിൽ . കമ്പ്യൂട്ടർ അറിയാവുന്നവർക്ക് മുൻഗണന മൊബൈൽ - 93884 02100



ജോലിക്കാരിയെ ആവശ്യമുണ്ട്
മലപ്പുറം മങ്കടയിലുള്ള ഒരു മുസ്ലിം കുടുംബത്തിലേക്ക് വീട്ടു ജോലികൾ ചെയ്യാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട്. 8137826621




SHADOWFAX TECHNOLOGY
Delivery Executive Experience: Not Compulsory Location: Malappuram Salary: 16000 - 24000 Two Wheeler & Driving License is Mandatory 8086323660




വെയ്റ്റെർ ഒഴിവ്
മലപ്പുറത്തെ ഒരു ഫാമിലി റെസ്റ്റോറൻ്റിലേക്ക് 3 വർഷത്തിൽ കുറയാത്ത എക്സ്പീരിയൻസുള്ള 2 പ്രൊഫഷണൽ വെയ്റ്റർമാരെ ഉടൻ ആവശ്യമുണ്ട്. വരാൻ താൽപര്യമുള്ളവർ വാട്ട്സപ്പിൽ മാത്രം ബന്ധപ്പെടുക. 9495158566



Front Office Staff (Female)
Huawei Authorised Service Center, Kottarakkara കൊട്ടാരക്കരയിലെ ഓഫീസിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. കൊട്ടാരക്കരയിൽ അടുത്ത പ്രദേശത്തുള്ളവർ മാത്രം ബന്ധപ്പെടുക. 04742986330 8075468023 9072357775



MAJESTIC HOSPITALITY ERNAKULUM * WE ARE HIRING: FRONT OFFICE STAFF (male or female) Salary : 11000/- (Incentive+ accommodation) # CARETAKER (male) salary: 10000/- ( incentive available) +accommodation Cooking facility availble for staffs # HOUSE KEEPING STAFF (male) salary :9000/- + accommodation Cooking facility available for staffs PLEASE CONTACT: 7306842149, 9061589319




Graphic Designer Location - Kinfra IT park, Calicut Freshers are also Welcome Salary - 10K+ Interested candidates send your resume to 6235774801 (WhatsApp only)





Looking for a cook for a resort in Vagamon. Salary 20000 food and accommodation available Urgent hiring Contact only in WhatsApp : 9544683823





പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ ഡൽഹിവെറിയുടെ താഴെ കാണുന്ന ബ്രാഞ്ചുകളിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. പ്രായം: 18 - 38 സാലറി 11000 -14000+incentive+ PF + ESI + ₹3.3/KM (Petrol Allowance) & 250/Month (Mobile Recharge) Two Wheeler, Driving Licence, Aadhar Card, Android Phone എന്നിവ നിർബന്ധം ആണ്. തിരുവനന്തപുരം പേട്ട,കാട്ടാക്കട, കഴക്കൂട്ടം,മണ്ണാംതല, നെടുമങ്ങാട് കൊല്ലം പാരിപ്പള്ളി, കരുനാഗപ്പള്ളി കൊട്ടാരക്കര പത്തനംതിട്ട അടൂർ, റാന്നി, കോന്നി, തിരുവല്ല, കോഴഞ്ചേരി കോട്ടയം പാലാ,ചുങ്കം,ചങ്ങനാശ്ശേരി, വൈക്കo, കോതനെല്ലൂർ ഇടുക്കി കട്ടപ്പന, കുമളി,തൊടുപുഴ എറണാകുളം തൃപ്പൂണിത്തുറ, കിഴക്കമ്പലം, എളമക്കര, ആലുവ, കടവന്ത്ര, പെരുമ്പാവൂർ,തോപ്പുംപടി, മൂവാറ്റുപുഴ, നോർത്ത് പറവൂർ, അങ്കമാലി തൃശ്ശൂർ കുന്നംകുളം), അരിമ്പൂർ, ഇരിഞ്ഞാലക്കുട), പടവരാട്, ഗുരുവായൂർ, ചാലക്കുടി പാലക്കാട്‌ ഷൊർണുർ, ചിറ്റൂർ, പ്രതിഭനഗർ /കല്മണ്ഡപം, പഴയന്നൂർ), പട്ടാമ്പി, വടക്കാഞ്ചേരി മലപ്പുറം ചേലമ്പ്ര,കൊണ്ടോട്ടി, പെരിന്തൽമണ്ണ, തിരൂർ, എടപ്പാൾ, എടവണ്ണ മുണ്ടുപറമ്പ്, വളാഞ്ചേരി കോഴിക്കോട് മാലികടവ് /കരുവിശ്ശേരി, താമരശ്ശേരി, പേരാമ്പ്ര, വടകര, കല്ലാച്ചി, വെസ്റ്റ് ഹിൽ മാങ്കാവ് വയനാട് സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ കണ്ണൂർ പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്, കൂത്തുപറമ്പ്, കണ്ണൂർ ടൗൺ,ഇരിട്ടി, ചാലോട് കാസർഗോഡ് കാഞ്ഞങ്ങാട്, മുട്ടത്തോടി, പൊയിനാച്ചി, മഞ്ചേശ്വർ 📲 9633689544

Post a Comment

Previous Post Next Post